എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/നന്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയ്ക്കായി

വേണം ശുചിത്വത്തിൻ വേരുകൾ നമ്മളിൽ
നാളെ പടർന്നു പന്തലിച്ചീടുവാൻ
ശുചിത്വത്തിൻ ദീപ നാളങ്ങൾ കൊളുത്തേണം
മനസിന് നന്മകളെ വിടർത്തീടുവാൻ
ശുചിത്വമില്ലെങ്കിൽ വാണീടും നമ്മളിൽ
പലവിധ രോഗങ്ങൾ മഹാമാരിയായ്
മനുഷ്യനും ശാസ്ത്രവും തോൽക്കുന്ന ലോകത്തു
മഹാമാരികൾ വാണിടും ആഴിടും.
നിറുത്തണം നമുക്ക് മഹാമാരിയെ വരുതിയിൽ
വിലങ്ങണം ഐശ്വര്യം നാൾക്കുനാൾ ലോകത്തു
ശുചിത്വ ബോധമുള്ളൊരു സമൂഹവും
വരുന്ന തലമുറയും പടുത്തുയർത്തണം

ആദിത്യ അജയ്
9B എസ.ഡി.വി.ജി.എഛ് .എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത