"എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHSS Pallickal}}
{{prettyurl|SKV UPS PULLAYIL}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<body bgcolor=yellow></body>
<body bgcolor=yellow></body>
പേര്= ജി.എച്ച്.എസ്.എസ്. പള്ളിക്കൽ |
പേര്= എസ'.കെ.വി.യു.പി.എസ. പുല്ലയിൽ |
സ്ഥലപ്പേര്= പളളിക്കല്‍ |
സ്ഥലപ്പേര്= പുല്ലയിൽ  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42049 |
സ്കൂള്‍ കോഡ്= 42458|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവര്‍ഷം= 1961 |
സ്കൂള്‍ വിലാസം=പളളിക്കല്‍ കിളിമാനൂര്‍ പി.ഒ തിരുവനന്തപുരം |
സ്കൂള്‍ വിലാസം=പുല്ലയിൽ പി.ഒ . കിളിമാനൂര്‍, തിരുവനന്തപുരം |
പിന്‍ കോഡ്= 695604 |
പിന്‍ കോഡ്= 695601 |
സ്കൂള്‍ ഫോണ്‍= 04702682578 |
സ്കൂള്‍ ഫോണ്‍= 9497782850 |
സ്കൂള്‍ ഇമെയില്‍= ghsspallickalattingal@gmail.com |
സ്കൂള്‍ ഇമെയില്‍= skvupspullayil@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= ghsspallickal.weebly.com |
സ്കൂള്‍ വെബ് സൈറ്റ്= |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/ghss.pallickal |
സ്കൂള്‍ ഫേസ്ബുക് ഐഡി= |
ഉപ ജില്ല= കിളിമാനൂര്‍ ‌|  
ഉപ ജില്ല= കിളിമാനൂര്‍ ‌|  
<!-- സര്‍ക്കാര്‍-->
<!-- സര്‍ക്കാര്‍-->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌/എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി സ്‌കൂൾ  |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
 
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 420 |
ആൺകുട്ടികളുടെ എണ്ണം=94|
പെൺകുട്ടികളുടെ എണ്ണം= 390 |
പെൺകുട്ടികളുടെ എണ്ണം= 94|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 810 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 188 |
അദ്ധ്യാപകരുടെ എണ്ണം= 39 |
അദ്ധ്യാപകരുടെ എണ്ണം= 09 |
പ്രിന്‍സിപ്പല്‍=  വിനീത. ബി.എ. |
പ്രധാന അദ്ധ്യാപകന്‍= രമാദേവി  |
പ്രധാന അദ്ധ്യാപകന്‍= ഉഷാദേവി അന്തർജ്ജനം |
പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാർ |
പി.ടി.ഏ. പ്രസിഡണ്ട്= സുധീർ |
സ്കൂള്‍ ചിത്രം=pu.jpg
സ്കൂള്‍ ചിത്രം=pu.jpg
[[പ്രമാണം:Pu.jpg|ലഘുചിത്രം|എസ'.കെ.വി.യു.പി.എസ. പുല്ലയിൽ]]
[[പ്രമാണം:Pu.jpg|ലഘുചിത്രം|എസ'.കെ.വി.യു.പി.എസ. പുല്ലയിൽ]]
വരി 45: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]


<font color=green>തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ''ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ ''. <b> '''''പളളിക്കല്‍ സ്കൂള്‍''''' </b>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
<font color=red>
</font>
 
സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ.
മാനേജർ: ശ്രീമതി SR ജലജ
ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി


== ചരിത്രം ==
== ചരിത്രം ==
1968 ലാണ് വിദ്യാലയം സ്ഥാപിതമായത്.   1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ  അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ  സ്കൂൾ  മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ  ശ്രീമതി  ജലജ സ്കൂൾ മാനേജർ.





13:58, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ
വിലാസം
പുല്ലയിൽ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-2017JAHFARUDEEN.A



പ്രമാണം:Imagepallickal.png

സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ. മാനേജർ: ശ്രീമതി SR ജലജ ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി

ചരിത്രം

1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്