എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി

സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ചു.

ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു.