എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തൊളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി

എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി
Tholikuzhy.jpg
വിലാസം
തൊളിക്കുഴി

അടയമൺ പി.ഒ.
,
695614
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽsvlpstholikuzhi123@gmail.com
കോഡുകൾ
സ്കൂൾ കോഡ്42433 (സമേതം)
യുഡൈസ് കോഡ്32140500406
വിക്കിഡാറ്റQ64036894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഴയകുന്നുമ്മേൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ്റാം.വി.ആർ
പി.ടി.എ. പ്രസിഡണ്ട്തമീമുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്അനീസ
അവസാനം തിരുത്തിയത്
23-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തൊളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്എസ്സ്. വി. എൽ. പി. എസ്സ്. തൊളിക്കുഴി. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ കടക്കൽ കല്ലറ കിളിമാനൂർ പ്രദേശങ്ങൾക്ക് മധ്യത്തിലായി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്ത് സാമൂഹിക പ്രവർത്തകനായിരുന്ന വിളഭാഗം എസ് നാരായണൻ 1964 ൽ ആരംഭിച്ചതാണ് ശങ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ . 1974 ൽ16 ഡിവിഷനുകൾ ഉള്ള ഉപജില്ലയിലെ വലിയ സ്കൂൾ ആയി മാറി .നിലവിൽ ഡോക്ടർ സക്കീർഹുസൈൻ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Loading map...