എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ
01:48, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭൗതിക നേട്ടങ്ങൾ

മലയോര ഗ്രാമമായ മറ്റത്തൂരിലെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ . എല്ലാ മേഖലകളിലും തൻെറ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു... വിശാലമായ കോമ്പൗണ്ടിൽ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന സ്കൂൾ .

  1. സൗകര്യപ്രദങ്ങളായ 30 ക്ലാസ്സ് മുറികൾ..അതിൽ 25 സ്മാർട്ട് ക്ലാസ്സ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കുട്ടികൾക്കായി വൃത്തിയായ ടോയ്ലറ്റു് റൂമുകൾ.
  2. കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി കലാകായിക പരിശീലനം.
  3. വിശാലമായ സയൻസ്, കമ്പ്യൂട്ടർ ലാബുകൾ.
  4. സോളാർ പാനൽ - ഊർജ്ജ സംരക്ഷണം പ്രായോഗികമാക്കി സ്കൂളിലേക്ക് ആവശ്യമായ വൈദ്യുതോർജ്ജം സോളാർ പാനൽ സംവിധാനത്തിലൂടെ
  5. ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന പദ്ധതിയിലൂടെ ജൈവവൈവിധ്യ ഉദ്യാനം
  6. കുട്ടികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ
  7. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി ക്ലാസ്സ് റൂം.