എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/ഉടയോൻ

ഉടയോൻ


നമ്മുടെ സ്ഥിതിയുടെ ഉടയോൻ
പ്രിയപ്പെട്ട നമ്മുടെ പ്രകൃതി
പരിചരിക്കാം നമുക്കവളെ
മുളപൊട്ടുന്ന മുകുളം വിടർത്തുന്ന
ഇലച്ചാർത്തുള്ള വധുവായി ഒരുക്കാം
നമുക്കെന്താകാം പരിസ്ഥിതി
പകരം തരികെയെന്നോ
ശുദ്ധവായുവും കുടിവെള്ളവും
ഉണ്ണാനുമുടുക്കാനുമുള്ളതും
ഉറപ്പുള്ള ആരോഗ്യവും

 

റിജോ കൊച്ചുമോൻ
9 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത