എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മാനിഷാദ :

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാനിഷാദ : <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനിഷാദ :

പ്രകൃതി നമ്മുടെ മാതാവാണ് നമുക്ക് വേണ്ട തെല്ലാം പ്രകൃതി മാതാവാണ് നൽകുന്നത്. പെയ്ക്കുന്നു വൃകഷങ്ങളിൽ നിന്ന് കായ് കനികൾ ലഭിക്കുന്നു. നാം ഇപ്പോൾ അഭിമുഖികരിക്കൂന്ന ഒരു വലിയപ്രശ്നമാണ് പരിസ്ഥിതിമലിനികരണം . മൂന്ന് തരത്തിൽ ആണ് ഉള്ളത് വായു മലിനീകരണം ശബ്ദമലിനീകരണം, ജല മലിനീകരണം. വലിയ, വലിയ ഫാകടറികൾഉണ്ട കുമ്പോൾ അവിടെ ഉണ്ടാകുന്ന പൊടിയും പുകയും, കരിയും അത് വായുവിൽ തങ്ങുന്നു. അവിടെ ശുദ്ധമായ ഓക്സിജയെൻറ് അളവ് കുറയുന്നു വായു പ്രകൃതിയുടെ വരദനമാണ്. ജലമലിനീകരണം, മലിനജലംഎന്ന് ഒന്നുമില്ല നാം മലിനമാക്കുന്ന ജലമാണ്.

പ്രകൃതിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കുക, പ്ലാസ്റ്റിക് പരിസരത്ത് വലിച്ചെറിഞ്ഞു പ്രകൃതി മലിനമാക്കരുത് പ്ലസ്റ്റിക്‌ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ മണ്ണിന്റെ വായു സഞ്ചാരം കുറയുന്നു. അതുകൊണ്ട് ചെടികളും സൂഷ്മ ജീവികൾ നശിക്കുന്നു. മനുഷൻ മരങ്ങൾഎല്ലാം വെട്ടിനശിപ്പിച്ചു. വേണ്ടത്തതെല്ലാം വലിച്ചെറിഞ്ഞു പ്രകൃതിയെ മലിനമാക്കി. അങ്ങനെ മനുഷ്യൻരോഗിയായി തീർന്നു. മരങ്ങൾ നട്ടാൽ നല്ല തണൽ ലഭിക്കും. മണ്ണൊലിപ്പ് തടയാം, മഴപെയ്യും. അങ്ങനെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരകഷിക്കാം

ദിൽന മനോജ്‌
V B എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം