എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41011chathannoor (സംവാദം | സംഭാവനകൾ) (' <font size=6 color=red> '''സയൻസ് ക്ലബ്ബ്''' </font color>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                        സയൻസ് ക്ലബ്ബ് 
                    2018-19 അധ്യായന വർഷത്തിന്റെ ആരംഭത്തിൽ തന്നെ 50അംഗ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ ഏൽപ്പിച്ചു . ശാസ്ത്ര മാഗസിൻ നിർമ്മാണം, പുസ്തചക പരിചയം, ശാസ്ത്ര നാടക അവതരണം, സയൻസ് ക്വിസ്, ലഘുപരീക്ഷണ പ്രദർശനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.ചാന്ദ്രദിന ക്വിസ് മത്സരം, ചുവർ പത്രികാ മത്സരം എന്നിവ നടത്തി, സയൻസ് ക്ലബ് കൺവീനർ ശ്രീ.രാകേഷ് സാർ ആണ്.എല്ലാ തിങ്കളാഴ്ചകളിലും സയൻസ് ക്വിസ് മത്സരം നടക്കുന്നു മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച മത്സരങ്ങളിൽ വിജയിച്ച വരെ മാത്രം ഉൾപ്പെടുത്തി ഫൈനൽ മത്സരവും നടത്തുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.