എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകം ലോക്ക്ഡൗണിൽ

Schoolwiki സംരംഭത്തിൽ നിന്ന്
< എളയാവൂർ യു പി സ്കൂൾ‎ | അക്ഷരവൃക്ഷം
17:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13360 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകം ലോക്ക്ഡൗണിൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം ലോക്ക്ഡൗണിൽ

ലോകത്തെ തന്നെ നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. കൊറോണ എന്ന മഹാവിപത്ത് ലോകജനതയെ ത്തന്നെ തിന്നൊടുക്കുകയാണ്. ജനങ്ങളെല്ലാം ആശങ്കയിലാണ്. പക്ഷേ ഭയമല്ല, ജാഗ്രതയാണ് ആവശ്യം. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ നാo പാലിക്കണo. വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, സാമൂഹികഅകലും പാലിക്കുക, കൈകൾ സോപ്പ്, ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകുക. അങ്ങനെ കൊറോണയെ ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമാക്കാൻ സാധിക്കും.

സാന്ദ്ര കെ
6A എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം