എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ
13335-1.jpg
വിലാസം
എളയാവൂർ

വാരം പി.ഒ.
,
670594
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽheadmaster.edlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13335 (സമേതം)
യുഡൈസ് കോഡ്32020100316
വിക്കിഡാറ്റQ64457444
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീഷ. എം
പി.ടി.എ. പ്രസിഡണ്ട്ഷംന. ഇ
എം.പി.ടി.എ. പ്രസിഡണ്ട്ശംഷീന. കെ. കെ
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ നില കെട്ടിടം . ഭൗതീക സാഹചര്യം നന്നേ കുറവായതിനാൽ ഇന്നത്തെ പഠനരീതിക്ക്‌ പല സാങ്കേതിക തടസ്സങ്ങളും നേരിടുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ് ,  ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

ധർമ്മദാസ് ആയിരുന്നു സ്ഥാപക മാനേജർ .പിന്നീട് മാധവി എന്നവരിലൂടെ ഇപ്പോൾ ശ്രീമതി ഗിരിജയുടെ കയ്യിലെത്തിയിരിക്കുന്നു

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കല്യാണി ടീച്ചർ
2 നാണി ടീച്ചർ
3 രാജൻ മാസ്റ്റർ

രാജൻ മാസ്റ്റർ , കല്യാണി ടീച്ചർ , നാണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം ഓ നാരായണൻ മാസ്റ്റർ , എ ഓ അരവിന്ദാക്ഷൻ

വഴികാട്ടി

  • കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 9 കിലോമീറ്റർ സഞ്ചരിച്ചാൽ വലിയന്നൂർ ടൌൺ ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ എളയാവൂർ ധർമോദയം സ്കൂളിലെത്താം

Loading map...