എൽ.എഫ്. എൽ. പി. എസ്. തലോർ

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ.എഫ്. എൽ. പി. എസ്. തലോർ
22225.lflpsthalore.jpg
വിലാസം
തലോർ

തലോർ പി.ഒ.
,
680306
സ്ഥാപിതം06 - 1925
വിവരങ്ങൾ
ഫോൺ04872 351555
ഇമെയിൽlittleflowerlps.thalore@gmail.com

HI TECH CLASSROOM

==CHITHRASHALA==
കോഡുകൾ
സ്കൂൾ കോഡ്22225 (സമേതം)
യുഡൈസ് കോഡ്32070802102
വിക്കിഡാറ്റQ64091579
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ265
ആകെ വിദ്യാർത്ഥികൾ624
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത. ഇ. വി
പി.ടി.എ. പ്രസിഡണ്ട്ഡെറിൻ ഡേവിസ്
എം.പി.ടി.എ. പ്രസിഡണ്ട്നിമി രാജേഷ്
അവസാനം തിരുത്തിയത്
06-03-202422225


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തലോർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. 98 വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്.

ചരിത്രം

ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ എ ഓ ഫ്രാൻസിസ് ആയിരുന്നു . സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു .

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ,  കമ്പ്യൂട്ടർ ലാബ്, office room,staff room,ലൈബ്രറി, മൈതാനം, ശുചിമുറികൾ, ശൗചാലയം, അടുക്കള  എന്നിവ വിദ്യാലയത്തിൽ പ്രവർത്തനക്ഷമമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സുംബാ ഡാൻസ്, ലിറ്റിൽ വാണി & ലിറ്റിൽ വിഷൻ,ക്ലബ് പ്രവർത്തനങ്ങൾ(ലിറ്റിൽ രാമാനുജൻ, ലിറ്റിൽ ഐൻസ്റ്റീൻ, ലിറ്റിൽ ഷേക്സ്പിയർ, കുട്ടി ആശാൻ), LSS Coaching, Dance & drawing ക്ലാസ്സസ്, Spell bee(English spelling competition), Brain bee(GK), Sports, Young orator's league(speaking skill).

മുൻ സാരഥികൾ

എ. ഒ. ഫ്രാൻസീസ് (1st HM)

ടി. ഡി . ജോർജ്ജ്

യു.വി. ചാക്കുണ്ണി

കൊച്ചുറാണി ടി. ജെ

ജേക്കബ് ജെ തട്ടിൽ

മേരി ജോർജ്ജ്

ആനി  വി പെല്ലിശ്ശേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. ജോസഫ് ടാജറ്റ്

ചെറാട്ട് ബാലകൃഷ്ണൻ

രഞ്ജിത് നാരായണൻ എടമുട്ടത്ത്

ബൈജു ടി. എസ്.

........

നേട്ടങ്ങൾ .അവാർഡുകൾ.

-Best school Award in Cherpu Sub dt -Sports over all champion ship -DCEA Best School Award for more than a decade -LSS വിജയികൾ

വഴികാട്ടി

Loading map...

  • തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്.
"https://schoolwiki.in/index.php?title=എൽ.എഫ്._എൽ._പി._എസ്._തലോർ&oldid=2160498" എന്ന താളിൽനിന്ന് ശേഖരിച്ചത്