എഫ്.എച്ച്.എസ് മ്ലാമല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് പി സി പ്രവർത്തന റിപ്പോർട്ട്

2014 നവംബർ 13 ന് ആരംഭിച്ച എസ് പി സി പദ്ധതിയുടെ 2023-25 ബാച്ചിൽ 88 കേഡറ്റുകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.ബുധനും ശനിയുമാണ് പ്രത്യേക പ്രവർത്തന ദിനങ്ങൾ.

റോഡ് സുരക്ഷ, ക്ലീൻ സറൗണ്ടിംഗ്സ്,മൈ ട്രീ,ചലഞ്ച് ദ ചലഞ്ചസ് എന്നിവയാണ് എസ് പി സി ഈ വർഷം നടപ്പിലാക്കിയ പ്രധാന പ്രോജക്ടുകൾ.

എസ് പി സി ദിനാചരണം,അന്തർദേശീയ യോഗാദിനം,സ്വാതന്ത്ര്യദിന പരേഡ്,ലഹരി വിരുദ്ധദിനം,ശിശുദിന റാലി,അന്താരാഷ്ട്ര വയോജനദിനം,ഗാന്ധിജയന്തി,സേവനദിനം എന്നിവ എസ് പി സി യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മികച്ച പ്രവർത്തനങ്ങളാണ്.

അധ്യാപകരായ ഫ്രാൻസിസ് ഇ ജെ ,ലിജിമോൾ ജോസഫ് എന്നിവർ എസ് പി സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

SPCപാസ്സിങ്‌ഔട് പരേഡിൽ നിന്നും 

നേച്ചർ ക്യാമ്പ്

ഹിരോഷിമ ദിനാചരണം