എൻ എസ് എസ് ഗവ. എൽ പി എസ് ഏഴാച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ എസ് എസ് ഗവ.എൽ പി എസ് ഏഴാച്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൻ എസ് എസ് ഗവ. എൽ പി എസ് ഏഴാച്ചേരി
പ്രമാണം:31204 NSSGLPS SCHOOL LOGO
31204-school.png
വിലാസം
ഏഴാച്ചേരി

NSS GOVT LPSCHOOL

EZHACHERRY P O EZHACHERRY

PIN - 686651
,
ഏഴാച്ചേരി പി.ഒ.
,
686651
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04822 246233
ഇമെയിൽnssglpsezhacherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്31204 (സമേതം)
യുഡൈസ് കോഡ്32101200407
വിക്കിഡാറ്റQ87658168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ റ്റി റ്റി
പി.ടി.എ. പ്രസിഡണ്ട്കെ കെ ശാന്താറാം
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഷിബു
അവസാനം തിരുത്തിയത്
15-02-202231204-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1926 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ ഏഴാച്ചേരി എന്ന ഗ്രാമത്തിൽ

സ്ഥിതി ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം മുന്നിൽക്കണ്ടു സജ്ജമാക്കിയ കളിയുപകരണങ്ങളോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിൽ ഉണ്ട്.

സയൻസ് ലാബ്

കുുട്ടികളുടെ ശാസ്ത്ര കൗതുകത്തെ ഉണർത്തുന്ന തരത്തിൽ വിവിധ ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ഏലിയാമ്മ റ്റി റ്റി ,പുഷ്പ റ്റി എൻ , ലിന്റാ ജോസ് ,ജിഷ എസ് നായർ എന്നിവരുടെ മേൽനേട്ടത്തിൽ 42കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ ലിന്റാ ജോസിന്റെ മേൽ നോട്ടത്തിൽ 42 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ പുഷ്പ റ്റി എന്നിന്റെ മേൽനേട്ടത്തിൽ 42 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപികയായ ജിഷ എസ് നായരുടെ മേൽനേട്ടത്തിൽ 42 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


ജീവനക്കാർ

  1. -----

അനധ്യാപകർ

  1. sabukuttan k k (PTCM)
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2008-17 ->Sri Florence Joseph
  • 2018-19->Sri Marykutty M V
  • 2019-20->Sri Aniamma Joseph
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  • Dr . B AJAYAKUMAR (Geologist )
  • ------
  • ------

വഴികാട്ടി