"എടത്വ സെൻറ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Edathua St. Mary`s LPS}} {{Infobox School | സ്ഥലപ്പേര്= എടത്വ | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=94   
| ആൺകുട്ടികളുടെ എണ്ണം=94   
| പെൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം= 115
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകൻ= ബീനാമ്മ എൽ           
| പ്രധാന അദ്ധ്യാപകൻ= ബീനാമ്മ എൽ           
| പി.ടി.ഏ. പ്രസിഡണ്ട്= ജയൻ ജോസഫ്           
| പി.ടി.ഏ. പ്രസിഡണ്ട്= ജയൻ ജോസഫ്           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം
}}
file:///media/kite/7382-EBE4/report%2018-%2019%20anu/photos%202018-19/school%20photos%20garden%202017/school%20garden/school%20photos.jpg




വരി 31: വരി 31:


എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
== ചരിത്രം ==
            
            

16:51, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


{{Infobox School | സ്ഥലപ്പേര്= എടത്വ | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46321 | സ്ഥാപിതവർഷം= 1888 | സ്കൂൾ വിലാസം= സെൻറ് മേരീസ് എൽ പി സ്കൂൾ , എടത്വ ,എടത്വ പി ഓ ,ആലപ്പുഴ | പിൻ കോഡ്= 689573 | സ്കൂൾ ഫോൺ= 9446880356 | സ്കൂൾ ഇമെയിൽ= edathuastmaryslp@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= തലവടി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം=94 | പെൺകുട്ടികളുടെ എണ്ണം= 115 | വിദ്യാർത്ഥികളുടെ എണ്ണം= 209 | അദ്ധ്യാപകരുടെ എണ്ണം=8 | പ്രധാന അദ്ധ്യാപകൻ= ബീനാമ്മ എൽ | പി.ടി.ഏ. പ്രസിഡണ്ട്= ജയൻ ജോസഫ് | സ്കൂൾ ചിത്രം file:///media/kite/7382-EBE4/report%2018-%2019%20anu/photos%202018-19/school%20photos%20garden%202017/school%20garden/school%20photos.jpg


എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു . മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .


ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

സിസ്റ്റർ റോസമ്മ കെ ജെ അന്നമ്മ തോമസ് മേഴ്സിമ്മ സേവ്യർ മേരിക്കുട്ടി ജോൺ റാണി ജോസഫ് ഏലിയാമ്മ എൻ ഡി മേരിക്കുട്ടി കെ പി ഗ്രേസി എൻ സി വത്സമ്മ മാത്യു

നേട്ടങ്ങൾ

......

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ത്രേസിയാമ്മ വര്ഗീസ് (മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,വാട്ടർ അതോറിറ്റി ) സിസ്റ്റർ റോസ്‌ലിൻ തെറ്റിയിൽ (അഡോറേഷൻ കോൺവെൻറ്) സിസ്റ്റർ .അമല മഠത്തിക്കളം (ടീച്ചർ ) ലിബിനി മറിയം വര്ഗീസ് (ദേശീയ തുഴച്ചിൽ താരം ) അനിറ്റ വി കളത്തിൽ (പ്രൊബേഷനറി ഓഫീസർ ,ഫെഡറൽ ബാങ്ക് ) മീര തോമസ് (എച് .എസ്.എസ്.ടീച്ചർ ,പഞ്ചായത്തു മെമ്പർ ) റോസമ്മ ഫിലിപ്പ് (റോയൽ അക്കാദമി ) ഡോക്ടർ ഫിലോമിന തോമസ് (വെറ്റിനറി ഡെപ്യൂട്ടി ഡിറക്ടർ ,മലപ്പുറം )

വഴികാട്ടി

Loading map...