"എടച്ചൊവ്വ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

15:52, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എടച്ചൊവ്വ യു പി സ്കൂൾ
13359-1.jpg
വിലാസം
എടച്ചൊവ്വ

ചൊവ്വ പി.ഒ.
,
670006
സ്ഥാപിതം1 - 2 - 1892
വിവരങ്ങൾ
ഫോൺ0497 2727572
ഇമെയിൽedachovvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13359 (സമേതം)
യുഡൈസ് കോഡ്32020100303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പലത. എൻ. കെ
പി.ടി.എ. പ്രസിഡണ്ട്ജിജേഷ്. പി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു സലേഷ്
അവസാനം തിരുത്തിയത്
14-03-202213359


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ കോർപ്പറേഷനിൽ 24 ഡിവിഷനിൽ ആണ് എടചൊവ്വ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഒറ്റനില ഓടിട്ട കെട്ടിടത്തിന് പുറമെ തൊട്ടടുത്തായി വാർപ്പുനില കെട്ടിടവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി,  ഗണിതശാസ്ത്ര ക്ലബ്ബ് , സയൻസ് ക്ലബ്ബ് , സാമുഹ്യശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് ,  കാർഷിക ക്ലബ്ബ് ,  റോഡ് സേഫ്റ്റി ക്ലബ്ബ് , ക്ലാസ് ലൈബ്രറികൾ .

മാനേജ്‌മെന്റ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പേര് വർഷം
1 കെ പി അമ്പൂട്ടി മാസ്റ്റർ 1892
2 കെ പി കൃഷ്ണൻ മാസ്റ്റർ
3 കെ പി താലമ്മ ടീച്ചർ
4 കെ പി ഗോപാലൻ മാസ്റ്റർ

കെ പി അമ്പൂട്ടി മാസ്റ്റർ , കെ പി കൃഷ്ണൻ മാസ്റ്റർ ,കെ പി താലമ്മ ടീച്ചർ , കെ പി ഗോപാലൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമേരിക്കയിൽ ഡോക്ടറായി സേവനം അനുഷ്‌ഠിക്കുന്ന സൗമിനി , ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന കെ വി ധനേഷ് തുടങ്ങിയ പ്രമുഖർ ഈ വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥികളാണ്

വഴികാട്ടി

  • കണ്ണൂർ മട്ടന്നൂർ റോഡിൽ കരുവാൻ വൈദ്യർ പീടിക സ്റ്റോപ്പിൽ ഇറങ്ങി എടചൊവ്വ റോഡിലൂടെ 500 മീറ്റർ നടന്നാൽ സ്കൂളിലെത്താം

Loading map...

"https://schoolwiki.in/index.php?title=എടച്ചൊവ്വ_യു_പി_സ്കൂൾ&oldid=1771866" എന്ന താളിൽനിന്ന് ശേഖരിച്ചത്