എച്ച് ഐ എം യു പി എസ് വൈത്തിരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് തല പ്രവർത്തനങ്ങളുടെ ഭാഗമായി നാടോടിക്കഥകളും ,നാടൻ പാട്ടുകളും ,നാടൻ കലകളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും, വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം നൽകുകയും ചെയതു വരുന്നു. നാടൻ പാട്ട് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.