"എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:School photo-1|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:School photo-1|ലഘുചിത്രം|വലത്ത്‌]]
{{prettyurl|ALPS Kolai  }}
{{prettyurl|HNCKM AUPS Karassery}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കാരശ്ശേരി  
| സ്ഥലപ്പേര്=കാരശ്ശേരി  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=47333  
| സ്കൂൾ കോഡ്=47333  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= കാരശ്ശേരി(പി ഒ )
| സ്കൂൾ വിലാസം= കാരശ്ശേരി(പി ഒ )
| പിന്‍ കോഡ്=673602
| പിൻ കോഡ്=673602
| സ്കൂള്‍ ഫോണ്‍=04952295151
| സ്കൂൾ ഫോൺ=04952295151
| സ്കൂള്‍ ഇമെയില്‍= hnckkarassery@gmail.com  
| സ്കൂൾ ഇമെയിൽ= hnckkarassery@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= www.karasseryschool.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.karasseryschool.blogspot.in
| ഉപ ജില്ല= മുക്കം  
| ഉപ ജില്ല= മുക്കം  
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി   
| പഠന വിഭാഗങ്ങൾ2=യു.പി   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 155  
| ആൺകുട്ടികളുടെ എണ്ണം= 155  
| പെൺകുട്ടികളുടെ എണ്ണം= 150  
| പെൺകുട്ടികളുടെ എണ്ണം= 150  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=305
| വിദ്യാർത്ഥികളുടെ എണ്ണം=305
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= ടോംസൺ ജോസഫ്     
| പ്രധാന അദ്ധ്യാപകൻ= ടോംസൺ ജോസഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=  വി പി ശിഹാബ്  
| പി.ടി.ഏ. പ്രസിഡണ്ട്=  വി പി ശിഹാബ്  
| സ്കൂള്‍ ചിത്രം= school photo-1.jpg
| സ്കൂൾ ചിത്രം= school photo-1.jpg
}}
}}
  കോഴിക്കോട് ജില്ലയിലെ  കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി  
  കോഴിക്കോട് ജില്ലയിലെ  കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി  

15:02, 13 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:School photo-1
എച്ച് എൻ സി കെ എം എ യു പി എസ് കാരശ്ശേരി
വിലാസം
കാരശ്ശേരി

കാരശ്ശേരി(പി ഒ )
,
673602
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04952295151
ഇമെയിൽhnckkarassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47333 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോംസൺ ജോസഫ്
അവസാനം തിരുത്തിയത്
13-12-2020Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ  കാരശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സ്ഥാപിതമായി 

ചരിത്രം

സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉണർവുകളെ അതിവേഗം നെഞ്ചേറ്റുന്ന കാരശ്ശേരിയിൽ 1928 ൽ ആണ് സ്കൂൾ സ്ഥാപിതമാകുന്നത് . കോഴിക്കോടിൻറെ ഈ കിഴക്കൻ മലയോര പ്രദേശത്തിൻറെയും അതിൻറെ ചുറ്റുവട്ടത്തിൻറെയും മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച എൻ.സി.കോയക്കുട്ടി ഹാജിയുടെ ഉത്സാഹത്തിലാണ് ഈ നാട്ടിൽ ഒരു വിദ്യാലയം ഉയർന്നു വന്നത് . ഇരുവഞ്ഞിപ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ ആദ്യ മാനേജർ എൻ.സി. കുഞ്ഞോയി ഹാജി ആയിരുന്നു .ശേഷം എൻ.എം മുഹമ്മദ് ഹാജി മാനേജരായി. ഇപ്പോൾ ഡോ.എൻ.എം.അബ്ദുൽ മജീദ് മാനേജരായി തുടർന്നുവരുന്നു . തുടക്കത്തിൽ ഒന്ന് മുതൽ നാലുവരെ മാത്രമായിരുന്ന സ്കൂളിൻറെ അംഗീകാരം വിദ്യാർത്ഥികൾ വരാതായതിനെ തുടർന്ന് 1936 ൽ നഷ്ടപ്പെടുകയുണ്ടായി .സ്കൂൾ വീണ്ടും ആരംഭിക്കണമെന്ന ശക്തമായ ആവശ്യത്തെ തുടർന്ന് മാവൂരിനടുത്ത ചെറൂപ്പയിൽ നിന്നും എ കെ അബ്ദുറഹ്മാൻകുട്ടി മാസ്റ്ററെ കൊണ്ടുവന്ന് സ്കൂളിന് വീണ്ടും പുനർജന്മം നൽകുകയായിരുന്നു .അദ്ദേഹത്തോടൊപ്പം അഞ്ചു അധ്യാപകർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താണ് പഠനം തുടങ്ങിയത് .നാട്ടുകാരുടെ നിസ്സീമമായ സഹകരണം എടുത്തുപറയത്തക്കതാണ് . 1946 ൽ പുനരാരംഭിച്ചപ്പോൾ പാലക്കൽ ഇമ്പിച്ചിയുടെ മകൻ വേലായുധൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി .അപ്പു മാസ്റ്റർ ,കുഞ്ഞാലി മാസ്റ്റർ ,മേനോക്കി മാസ്റ്റർ ,കെ പി മാസ്റ്റർ, ഷാഫി മാസ്റ്റർ, ആലി മാസ്റ്റർ ,പി ടി അച്യുതൻ മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരായിരുന്നു.1958 ൽ യു .പി യായി ഉയർത്തി .എ കെ മാസ്റ്റർക്ക് താങ്ങായി പി കെ ആലിക്കുട്ടി മാസ്റ്ററുടെയും പി ടി മുഹമ്മദ് മാസ്റ്ററുടെയും സേവനങ്ങൾ ഇന്നും നാട്ടുകാർ ഓർക്കുന്നു . ഗോവിന്ദൻ മാസ്റ്റർ,കുഞ്ഞൻ മാസ്റ്റർ,കുട്ടികൃഷ്ണൻ മാസ്റ്റർ,വിജയൻമാസ്റ്റർ ,ശോശാമ്മ ടീച്ചർ,നെട്ടയം പി ശിവദാസൻ മാസ്റ്റർ ,പൂവാഡിയിൽ അബ്ദുള്ള മാസ്റ്റർ,കെ ടി ഫിലിപ്പ് മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ,വർഗീസ് മാസ്റ്റർ, ബാലകൃഷ്ണ പിള്ള മാസ്റ്റർ ,കെ.ശ്രീധരൻ പിള്ള മാസ്റ്റർ,ജോർജ് മാത്യു മാസ്റ്റർ എന്നിവരും സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ടിച്ചു. ദീർഘകാലം ഹെഡ്മിസ്ട്രസ്സ് ആയിരുന്ന എ കുഞ്ഞിപ്പാത്തുമ്മ ടീച്ചറുടെ സേവനകാലത്ത് സ്കൂളിന്റെ വളർച്ചയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. എ.കെ .മാസ്റ്റർ ,ഫിലിപ്പ് മാസ്റ്റർ ,ജനാർദ്ദനൻ മാസ്റ്റർ,ബാലകൃഷ്ണ പിള്ളമാസ്റ്റർ, ജോർജ് മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സർവീസിൽ നിന്നും വിരമിച്ചവരാണ് .

ഭൗതികസൗകരൃങ്ങൾ

വിശാലമായ സൗകര്യത്തോടെയുള്ള കംപ്യൂട്ടർലാബ്

ഡിജിറ്റൽ ക്ലാസ് റൂം

സ്മാർട്ട് ക്ലാസ് റൂം

കുടിവെള്ളത്തിന് പ്രത്യേക സംവിധാനം

സ്കൂൾ ബസ്

വ്യവസ്ഥാപിതമായ സംവിധാനങ്ങളോടെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി സ്കൂൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടോംസൺ ജോസഫ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}