എച്ച് എസ് ചെന്ത്രാപ്പിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച് എസ് ചെന്ത്രാപ്പിന്നി
വിലാസം
ചെന്ത്രാപ്പിന്നി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009JINAN



ചെന്ത്രാപ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 

എച്ച് എസ് ചെന്ത്രാപ്പിന്നി".

 തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലാറ ചാത്തുണ്ണിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാത്തായി ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1960-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ൈഹസ്കൂളായും ഉയര്‍ത്തെപ്പെട്ടു. 2002-ല്‍ വിദ്യാലയത്തിെല ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യൂ.പിക്കും ൈഹസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും െവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 25ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കുമാരമംഗംലം അംബല കമമ്ിറ്റിയാണ് ഭരണം നടത്തുന്നത്.  
ോകഴിപറംബില്   ശനക്‍രനാരയണന്‍  മാനേജറായും പ്രവര്‍ത്തിക്കുന്നു. .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ്‍ അംബിളി- ചലച്ചിത്ര സംവിധായകന്‍

വഴികാട്ടി

1957 - 60 മാത്തായി
1960 - 68 പി.ജി.േമേനാന്‍
1968 - 88 ധരമ്മരത്നം
1988 - 91 ഫറാന്‍സിസ്‍
1991 - 94 ബാലമണി
1994 - 96 . ജയരാജന്‍.K.V.
1996-98 സിദ്ധാര്‍ഥന്‍.K.K.
1998 - 99 രതി.P.S.
1999- 2003 ലക്ഷ്മി.C.A.
2003- 07 സതിേദവി.K.G.

<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.