"എച്ച് എസ് ചെന്ത്രാപ്പിന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എച്ച് എസ് ചെന്ത്രാപ്പിന്നി |
പേര്= എച്ച് എസ് ചെന്ത്രാപ്പിന്നി |
സ്ഥലപ്പേര്= ചെന്ത്രാപ്പിന്നി  |
സ്ഥലപ്പേര്= ചെന്ത്രാപ്പിന്നി  |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
റവന്യൂ ജില്ല= തൃശൂര്‍ |
റവന്യൂ ജില്ല= തൃശൂർ |
സ്കൂള്‍ കോഡ്= 24060 |
സ്കൂൾ കോഡ്= 24060 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1957 |
സ്ഥാപിതവർഷം= 1957 |
സ്കൂള്‍ വിലാസം= ചെന്ത്രാപ്പിന്നി പി.ഒ, <br/>തൃശൂര്‍ |
സ്കൂൾ വിലാസം= ചെന്ത്രാപ്പിന്നി പി.ഒ, <br/>തൃശൂർ |
പിന്‍ കോഡ്= 680687 |
പിൻ കോഡ്= 680687 |
സ്കൂള്‍ ഫോണ്‍= 0480 2845110 |
സ്കൂൾ ഫോൺ= 0480 2845110 |
സ്കൂള്‍ ഇമെയില്‍= hschentrappinni630@gmail.com |
സ്കൂൾ ഇമെയിൽ= hschentrappinni630@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://hschentrappinni.org.in |
സ്കൂൾ വെബ് സൈറ്റ്= http://hschentrappinni.org.in |
ഉപ ജില്ല= വലപ്പാട് ‌|  
ഉപ ജില്ല= വലപ്പാട് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌,ഇഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 517 |
ആൺകുട്ടികളുടെ എണ്ണം= 517 |
പെൺകുട്ടികളുടെ എണ്ണം= 376 |
പെൺകുട്ടികളുടെ എണ്ണം= 376 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 893 |
വിദ്യാർത്ഥികളുടെ എണ്ണം= 893 |
അദ്ധ്യാപകരുടെ എണ്ണം= 42 |
അദ്ധ്യാപകരുടെ എണ്ണം= 42 |
പ്രിന്‍സിപ്പല്‍=     |
പ്രിൻസിപ്പൽ= E.R.RAJESH    |
പ്രധാന അദ്ധ്യാപകന്‍= A.T.JOSPHINE   |
പ്രധാന അദ്ധ്യാപകൻ= P.B.KRISHNAKUMAR   |
പി.ടി.ഏ. പ്രസിഡണ്ട്= THILAKAN.  |
പി.ടി.ഏ. പ്രസിഡണ്ട്= P.C.RAJEEV.  |
സ്കൂള്‍ ചിത്രം= 212.jpg ‎|
ഗ്രേഡ്=4|
സ്കൂൾ ചിത്രം= 24060-chs.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ചെന്ത്രാപ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  
  ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  
''എച്ച് എസ് ചെന്ത്രാപ്പിന്നി".  
  ഒരു എയ്ഡഡ് വിദ്യാലയമാണ് ''എച്ച് എസ് ചെന്ത്രാപ്പിന്നി".  
   തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1957 മെയിലാണ് വിദ്യാലയം സ്ഥാപിതമായത്. കൊല്ലാറ  ചാത്തുണ്ണിയാണ്  ഈ  വിദ്യാലയം സ്ഥാപിച്ചത്. പി.ജി.േമേനാനാണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1968-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ൈഹസ്കൂളായും ഉയര്‍ത്തെപ്പെട്ടു.  2002-ല്‍ വിദ്യാലയത്തിെല ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ പ്രദേശത്ത്
ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം
ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി
സർക്കാറിൽ അപേക്ഷ സമർപ്പിച്ചു.1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്
ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു.  2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍  13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയർ സെക്കണ്ടറി അൺ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അൺ എയിഡഡ് എൽ.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


യൂ.പിക്കും ൈഹസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും െവെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 25ോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യൂ.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ജൂനിയർ റെഡ് ക്രോസ്സ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
  കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ  ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു
തുടർന്ന്  കോഴി പറമ്പിൽ ശങ്കരനാരായണൻ  അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു..ഈ വർഷം മുതൽ
വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിലെ  മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|
| റവ. ടി. മാവു
|  
|-
|-
|1913 - 23
|
| (വിവരം ലഭ്യമല്ല)
|  
|-
|-
|1923 - 29
|
| മാണിക്യം പിള്ള
|  
|-
|-
|1929 - 41
|
|കെ.പി. വറീദ്
|
|-
|-
|1941 - 42
|
|കെ. ജെസുമാന്‍
|-
|-
|1942 - 51
|
|ജോണ്‍ പാവമണി
 
|-
|
 
|-
 
|-
|-
|1951 - 55
 
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|-
|1955- 58
|1957 - 1960
|പി.സി. മാത്യു
|മത്തായി സാർ
|-
|-
|1958 - 61
|1960 -1968
|ഏണസ്റ്റ് ലേബന്‍
|പി.ജി.മേനോൻ
|-
|-
|1961 - 72
|1968 - 1988
|ജെ.ഡബ്ലിയു. സാമുവേല്‍
|ധർമ്മരത്നം മാസ്റ്റർ
|-
|-
|1972 - 83
|1988 -1991
|കെ.എ. ഗൗരിക്കുട്ടി
|ഫ്രാൻസിസ്‍ മാസ്റ്റർ
|-
|-
|1983 - 87
|1991 - 1994
|അന്നമ്മ കുരുവിള
|ബാലമണി ടീച്ചർ
|-
|-
|1987 - 88
|1994 - 96
|. മാലിനി
|. .K.V.ജയരാജൻ മാസ്റ്റർ   
|-
|-
|1989 - 90
|1996 -98
|.പി. ശ്രീനിവാസന്‍
|K.K.സിദ്ധാർഥൻ മാസ്റ്റർ 
|-
|-
|1990 - 92
|1998 - 99
|സി. ജോസഫ്
|P.S.രതി ടീച്ചർ
|-
|-
|1992-01
|1999 - 2003
|സുധീഷ് നിക്കോളാസ്
|C.A.ലക്ഷ്മി ടീച്ചർ
|-
|-
|2001 - 02
|2003 - 2007
|ജെ. ഗോപത്നാഥ്
|K.G.സതിദേവി ടീച്ചർ
|-
|-
|2002- 04
|2007 - 2010
|ലളിത ജോണ്‍
| A.T.ജോസഫൈൻ ടീച്ചർ
|-
|-
|2003- 07
|2010 - 2014
|K.G.സതിേദവി
| V.C.സുമ ടീച്ചർ
‌‌‌‌‌‌‌|-
|2014-2016
|K.A.ഷീബ ടീച്ചർ
|-
|-
|2003 - 07


|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*അമ്പിളി- ചലച്ചിത്ര സംവിധായകൻ
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 138: വരി 149:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17്ന്‍ അടുത്തായി െചെന്ത്രാപ്പിന്നില്‍ നിന്നും 2 കി.മി.കിഴക്കായി തൃശൂര്‍ നഗരത്തില്‍ നിന്നും 35 കി.മി. അകെല സ്ഥിതിചെയ്യുന്നു.         
* തൃശൂർ നഗരത്തിൽ നിന്നും 35 കി.മി. അകലെ ഗുരുവായൂർ -കൊടുങ്ങല്ലൂർ ദേശീയ പാത 17 ന്  അടുത്തായി ചെന്ത്രാപ്പിന്നിൽ നിന്നും 2 കി.മി.കിഴക്കായി സ്ഥിതിചെയ്യുന്നു.         
|----
|----


വരി 152: വരി 163:
H.S.CHENTRAPPINNI
H.S.CHENTRAPPINNI
</googlemap></googlemap>
</googlemap></googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

13:20, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച് എസ് ചെന്ത്രാപ്പിന്നി
24060-chs.jpg
വിലാസം
ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നി പി.ഒ,
തൃശൂർ
,
680687
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0480 2845110
ഇമെയിൽhschentrappinni630@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽE.R.RAJESH
പ്രധാന അദ്ധ്യാപകൻP.B.KRISHNAKUMAR
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 
  ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി". 
 തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചു.1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍ 13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയർ സെക്കണ്ടറി അൺ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അൺ എയിഡഡ് എൽ.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യൂ.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ  ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു
തുടർന്ന്  കോഴി പറമ്പിൽ ശങ്കരനാരായണൻ  അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു..ഈ വർഷം മുതൽ

വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി- ചലച്ചിത്ര സംവിധായകൻ

വഴികാട്ടി

1957 - 1960 മത്തായി സാർ
1960 -1968 പി.ജി.മേനോൻ
1968 - 1988 ധർമ്മരത്നം മാസ്റ്റർ
1988 -1991 ഫ്രാൻസിസ്‍ മാസ്റ്റർ
1991 - 1994 ബാലമണി ടീച്ചർ
1994 - 96 . .K.V.ജയരാജൻ മാസ്റ്റർ
1996 -98 K.K.സിദ്ധാർഥൻ മാസ്റ്റർ
1998 - 99 P.S.രതി ടീച്ചർ
1999 - 2003 C.A.ലക്ഷ്മി ടീച്ചർ
2003 - 2007 K.G.സതിദേവി ടീച്ചർ
2007 - 2010 A.T.ജോസഫൈൻ ടീച്ചർ
2010 - 2014 V.C.സുമ ടീച്ചർ

‌‌‌‌‌‌‌|-

2014-2016 K.A.ഷീബ ടീച്ചർ

<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.