"എച്ച് എസ് ചെന്ത്രാപ്പിന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എച്ച് എസ് ചെന്ത്രാപ്പിന്നി |
പേര്= എച്ച് എസ് ചെന്ത്രാപ്പിന്നി |
സ്ഥലപ്പേര്= ചെന്ത്രാപ്പിന്നി  |
സ്ഥലപ്പേര്= ചെന്ത്രാപ്പിന്നി  |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
റവന്യൂ ജില്ല= തൃശൂര്‍ |
റവന്യൂ ജില്ല= തൃശൂർ |
സ്കൂള്‍ കോഡ്= 24060 |
സ്കൂൾ കോഡ്= 24060 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1957 |
സ്ഥാപിതവർഷം= 1957 |
സ്കൂള്‍ വിലാസം= ചെന്ത്രാപ്പിന്നി പി.ഒ, <br/>തൃശൂര്‍ |
സ്കൂൾ വിലാസം= ചെന്ത്രാപ്പിന്നി പി.ഒ, <br/>തൃശൂർ |
പിന്‍ കോഡ്= 680687 |
പിൻ കോഡ്= 680687 |
സ്കൂള്‍ ഫോണ്‍= 0480 2845110 |
സ്കൂൾ ഫോൺ= 0480 2845110 |
സ്കൂള്‍ ഇമെയില്‍= hschentrappinni630@gmail.com |
സ്കൂൾ ഇമെയിൽ= hschentrappinni630@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://hschentrappinni.org.in |
സ്കൂൾ വെബ് സൈറ്റ്= http://hschentrappinni.org.in |
ഉപ ജില്ല= വലപ്പാട് ‌|  
ഉപ ജില്ല= വലപ്പാട് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌,ഇഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌,ഇഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 517 |
ആൺകുട്ടികളുടെ എണ്ണം= 517 |
പെൺകുട്ടികളുടെ എണ്ണം= 376 |
പെൺകുട്ടികളുടെ എണ്ണം= 376 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 893 |
വിദ്യാർത്ഥികളുടെ എണ്ണം= 893 |
അദ്ധ്യാപകരുടെ എണ്ണം= 42 |
അദ്ധ്യാപകരുടെ എണ്ണം= 42 |
പ്രിന്‍സിപ്പല്‍= E.R.RAJESH    |
പ്രിൻസിപ്പൽ= E.R.RAJESH    |
പ്രധാന അദ്ധ്യാപകന്‍= P.B.KRISHNAKUMAR  |
പ്രധാന അദ്ധ്യാപകൻ= P.B.KRISHNAKUMAR  |
പി.ടി.ഏ. പ്രസിഡണ്ട്= P.C.RAJEEV.  |
പി.ടി.ഏ. പ്രസിഡണ്ട്= P.C.RAJEEV.  |
ഗ്രേഡ്=4|
ഗ്രേഡ്=4|
സ്കൂള്‍ ചിത്രം= 24060-chs.jpg ‎|
സ്കൂൾ ചിത്രം= 24060-chs.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


   ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  
   ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  
   ഒരു എയ്ഡഡ് വിദ്യാലയമാണ് ''എച്ച് എസ് ചെന്ത്രാപ്പിന്നി".  
   ഒരു എയ്ഡഡ് വിദ്യാലയമാണ് ''എച്ച് എസ് ചെന്ത്രാപ്പിന്നി".  
   തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
   തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ഈ പ്രദേശത്ത്  
പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത്  
ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂള്‍ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം
ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം
ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ല്‍ ഇന്ത്യന്‍ ഡിഫന്‍സ് സര്‍വ്വീസില്‍ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോന്‍ തന്റെ നാട്ടില്‍ യു പി ഉള്‍പ്പെടുന്ന ഹൈസ്ക്കൂള്‍ എന്ന ആശയവുമായി  
ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി  
സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ചു.1957 ജൂണ്‍ മുതല്‍ എട്ടാം തരം ഒരു ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വര്‍ഷം എഴുപതു വിദ്യാര്‍ത്ഥികളും പ്രധാന അദ്ധ്യാപകന്‍ അടക്കം ആറ് അദ്ധ്യാപകരും ആണ്
സർക്കാറിൽ അപേക്ഷ സമർപ്പിച്ചു.1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ്
ഉണ്ടായിരുന്നത്. 1960-ല്‍ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകള്‍ക്ക് അനുമതി ലഭിക്കുകയും ചെയ്തു.  2002-ല്‍ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി(അണ്‍ എയിഡഡ് വിഭാഗം)പ്രവര്‍ത്തനമാരംഭിച്ചു. 2014 - ല്‍ ഹയര്‍ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.
ഉണ്ടായിരുന്നത്. 1960-പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു.  2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍  13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയര്‍ സെക്കണ്ടറി അണ്‍ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അണ്‍ എയിഡഡ് എല്‍.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍  13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയർ സെക്കണ്ടറി അൺ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അൺ എയിഡഡ് എൽ.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


യൂ.പിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യൂ.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
ജൂനിയര്‍ റെഡ് ക്രോസ്സ്
ജൂനിയർ റെഡ് ക്രോസ്സ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവില്‍ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകന്‍ ഡോ.കെ സി പ്രകാശന്‍ എന്നിവര്‍ ദീര്‍ഘകാലം മാനേജര്‍മാരായിരുന്നു
  കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു
  തുടര്‍ന്ന് കോഴി പറമ്പില്‍ ശങ്കരനാരായണന്‍ അവര്‍കളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണന്‍ മാനേജറായും പ്രവര്‍ത്തിച്ചു..ഈ വര്‍ഷം മുതല്‍
  തുടർന്ന് കോഴി പറമ്പിൽ ശങ്കരനാരായണൻ അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു..ഈ വർഷം മുതൽ
വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.
വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിലെ  മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിലെ  മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 98: വരി 98:
|-
|-
|1957 - 1960
|1957 - 1960
|മത്തായി സാര്‍
|മത്തായി സാർ
|-
|-
|1960 -1968
|1960 -1968
|പി.ജി.മേനോന്‍
|പി.ജി.മേനോൻ
|-
|-
|1968 - 1988
|1968 - 1988
|ധര്‍മ്മരത്നം മാസ്റ്റര്‍
|ധർമ്മരത്നം മാസ്റ്റർ
|-
|-
|1988 -1991
|1988 -1991
|ഫ്രാന്‍സിസ്‍ മാസ്റ്റര്‍
|ഫ്രാൻസിസ്‍ മാസ്റ്റർ
|-
|-
|1991 - 1994
|1991 - 1994
|ബാലമണി ടീച്ചര്‍
|ബാലമണി ടീച്ചർ
|-
|-
|1994 - 96
|1994 - 96
|. .K.V.ജയരാജന്‍ മാസ്റ്റര്‍      
|. .K.V.ജയരാജൻ മാസ്റ്റർ      
|-
|-
|1996 -98
|1996 -98
|K.K.സിദ്ധാര്‍ഥന്‍ മാസ്റ്റര്‍  
|K.K.സിദ്ധാർഥൻ മാസ്റ്റർ  
|-
|-
|1998 - 99
|1998 - 99
|P.S.രതി ടീച്ചര്‍
|P.S.രതി ടീച്ചർ
|-
|-
|1999 - 2003
|1999 - 2003
|C.A.ലക്ഷ്മി ടീച്ചര്‍
|C.A.ലക്ഷ്മി ടീച്ചർ
|-
|-
|2003 - 2007
|2003 - 2007
|K.G.സതിദേവി ടീച്ചര്‍
|K.G.സതിദേവി ടീച്ചർ
|-
|-
|2007 - 2010
|2007 - 2010
| A.T.ജോസഫൈന്‍ ടീച്ചര്‍
| A.T.ജോസഫൈൻ ടീച്ചർ
|-
|-
|2010 - 2014
|2010 - 2014
| V.C.സുമ ടീച്ചര്‍
| V.C.സുമ ടീച്ചർ
‌‌‌‌‌‌‌|-
‌‌‌‌‌‌‌|-
|2014-2016
|2014-2016
|K.A.ഷീബ ടീച്ചര്‍
|K.A.ഷീബ ടീച്ചർ
|-
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*
*
*അമ്പിളി- ചലച്ചിത്ര സംവിധായകന്‍
*അമ്പിളി- ചലച്ചിത്ര സംവിധായകൻ
*
*
*
*
വരി 148: വരി 148:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശൂര്‍ നഗരത്തില്‍ നിന്നും 35 കി.മി. അകലെ ഗുരുവായൂര്‍ -കൊടുങ്ങല്ലൂര്‍ ദേശീയ പാത 17 ന്  അടുത്തായി ചെന്ത്രാപ്പിന്നില്‍ നിന്നും 2 കി.മി.കിഴക്കായി  സ്ഥിതിചെയ്യുന്നു.         
* തൃശൂർ നഗരത്തിൽ നിന്നും 35 കി.മി. അകലെ ഗുരുവായൂർ -കൊടുങ്ങല്ലൂർ ദേശീയ പാത 17 ന്  അടുത്തായി ചെന്ത്രാപ്പിന്നിൽ നിന്നും 2 കി.മി.കിഴക്കായി  സ്ഥിതിചെയ്യുന്നു.         
|----
|----


വരി 162: വരി 162:
H.S.CHENTRAPPINNI
H.S.CHENTRAPPINNI
</googlemap></googlemap>
</googlemap></googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

04:20, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച് എസ് ചെന്ത്രാപ്പിന്നി
വിലാസം
ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നി പി.ഒ,
തൃശൂർ
,
680687
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0480 2845110
ഇമെയിൽhschentrappinni630@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽE.R.RAJESH
പ്രധാന അദ്ധ്യാപകൻP.B.KRISHNAKUMAR
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



  ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 
  ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി". 
 തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചു.1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍ 13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയർ സെക്കണ്ടറി അൺ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അൺ എയിഡഡ് എൽ.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യൂ.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ  ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു
തുടർന്ന്  കോഴി പറമ്പിൽ ശങ്കരനാരായണൻ  അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു..ഈ വർഷം മുതൽ

വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി- ചലച്ചിത്ര സംവിധായകൻ

വഴികാട്ടി

1957 - 1960 മത്തായി സാർ
1960 -1968 പി.ജി.മേനോൻ
1968 - 1988 ധർമ്മരത്നം മാസ്റ്റർ
1988 -1991 ഫ്രാൻസിസ്‍ മാസ്റ്റർ
1991 - 1994 ബാലമണി ടീച്ചർ
1994 - 96 . .K.V.ജയരാജൻ മാസ്റ്റർ
1996 -98 K.K.സിദ്ധാർഥൻ മാസ്റ്റർ
1998 - 99 P.S.രതി ടീച്ചർ
1999 - 2003 C.A.ലക്ഷ്മി ടീച്ചർ
2003 - 2007 K.G.സതിദേവി ടീച്ചർ
2007 - 2010 A.T.ജോസഫൈൻ ടീച്ചർ
2010 - 2014 V.C.സുമ ടീച്ചർ

‌‌‌‌‌‌‌|-

2014-2016 K.A.ഷീബ ടീച്ചർ

<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.