എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/പ്രകൃതി..... നിനക്ക് മാപ്പ്!

Schoolwiki സംരംഭത്തിൽ നിന്ന്
< എച്ച്. എസ്. എസ് ചളവറ‎ | അക്ഷരവൃക്ഷം
09:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി..... നിനക്ക് മാപ്പ്! <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി..... നിനക്ക് മാപ്പ്!

ഞാൻ വീടിനു പുറത്തേക്കൊന്ന് കണ്ണോടിച്ചു....

കണ്ടത് ഹൃദയം തകർത്ത കാഴ്ച്ച......

ചുറ്റും ദുർഗന്ധവും, മാലിന്യക്കൂമ്പാരങ്ങളും മാത്രം!...

ഞാൻ വീടിനകത്തേക്ക് നോക്കി....

ആഹാ! നല്ല തെളിഞ്ഞ അന്തരീക്ഷം....

പുറം വൃത്തിയില്ലാതെ കിടക്കുമ്പോൾ അകം നന്നായിട്ടെന്തു കാര്യം!....

ഞാൻ പുറത്തേക്ക് ഇറങ്ങി.....

മേലോട്ട് നോക്കി ദൈവത്തെ വിളിച്ചു.....

പിന്നീടാലോചിച്ചപ്പോൾ തോന്നി.....
"ദൈവത്തെ വിളിച്ചിട്ടെന്തു കാര്യം.....
എല്ലാം ഞാനെന്ന മനുഷ്യൻ്റെ പ്രവർത്തിക്കൊണ്ടൊന്നു മാത്രം!".......

നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത