എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/ജീവിതപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതപാഠം

ഇന്ന്,

വിഷപുക ഇല്ലെന്ന് മരങ്ങൾ.....

ഓക്സിജൻ കൂടുതല്ലെന്ന് വായു....

മാലിന്യം ഒഴുകുന്നില്ലെന്ന് ജലം.....

പുതു ജീവിതമെന്ന് മണ്ണ്....

ചിരിച്ചു നിൽക്കുന്ന പ്രകൃതി.....

വിശ്രമമില്ലാതെ ടി.വി.....

എന്നാൽ,

 ആശങ്കയോടെ മൊബൈലും മനുഷ്യനും!......

നവീൻ മാധവ് പി
7 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത