എച്ച്. എസ്. എസ് ചളവറ/അക്ഷരവൃക്ഷം/അടിച്ചു തളി

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അടിച്ചു തളി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടിച്ചു തളി

പൂർവ്വികർ നൽകിയ
സംസ്കാരമത്രെ.....

വീട്ടിൽ നിരന്തരം
ആചാരമത്രെ....

മുന്നോട്ടു കൊണ്ടു പോകണം നാം
ഈ രീതിയെ....

ശുചിത്വം തലോടും
നല്ല സമൂഹത്തിനായ്.....

എങ്കിലും,,,

     മർത്യാ.... നീയോർക്കുക

വൃത്തി നിനക്കു മാത്രമല്ല താനും....

ഈ സമൂഹത്തിനും കൂടി...

പ്രയത്നിക്കുക നീ സമൂഹശുദ്ധിക്കായ്....

പ്രവർത്തിക്കുക നീ ഈ സമൂഹത്തെ മാലിന്യ മുക്തമാക്കാൻ........

നവീൻ മാധവ്.പി
7 A എച്ച്. എസ്. എസ് ചളവറ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത