സഹായം Reading Problems? Click here


എച്ച്. എസ്. എസ് ചളവറ

Schoolwiki സംരംഭത്തിൽ നിന്ന്
05:20, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20045 (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച്. എസ്. എസ് ചളവറ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1966
സ്കൂൾ കോഡ് 20045
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചളവറ
സ്കൂൾ വിലാസം ചളവറ പി.ഒ,
പാലക്കാട്
പിൻ കോഡ് 679505
സ്കൂൾ ഫോൺ 04662289492
സ്കൂൾ ഇമെയിൽ chalavarahss@gmail.com
സ്കൂൾ വെബ് സൈറ്റ് www.harisreepalakkad.org/20045
വിദ്യാഭ്യാസ ജില്ല ഒറ്റപ്പലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണുർ
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യുപി
ഹൈസ്കൂൾ
ഹയർ സെക്കണ്ടറി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1079
പെൺ കുട്ടികളുടെ എണ്ണം 1107

വിദ്യാർത്ഥികളുടെ എണ്ണം=2186

വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 80
പ്രിൻസിപ്പൽ റാണി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രാമദാസ്. എം
പി.ടി.ഏ. പ്രസിഡണ്ട് ചന്ദ്രബാബു
02/ 08/ 2018 ന് 20045
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

15 മൾട്ടിമീഡിയ ക്ലാസ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട്
 • സയൻസ് ക്ലബ്
 • ഗണിതലാബ്
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഐ.ടി.കോർണർ
 • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂൾ സൊസൈറ്റി മാനേജർ :ശ്രീ.എം. പി. ബാലൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


 • ശ്രീ.ജനാർദ്ദനമേനോൻ
 • ശ്രീമതി.മഹാദേവി
 • ശ്രീ.ടി.ഗോവിന്ദൻകുട്ടി
 • ശ്രീ.കെ.ശങ്കരനാരായണൻ നംമ്പൂതിരിപ്പാട്
 • ശ്രീമതി.കെ.രമാദേവി
 • ശ്രീമതി.ആർ.കെ.ഭാനുമതി
 • ശ്രീ.ടി.കേശവൻകുട്ടി
 • ശ്രീമതി.കെ.ശ്രീദേവി
 • ഗോവിന്ദരാജൻ. എം. പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*ചെർപ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടിൽ ചെർപ്പുളശ്ശേരിയിൽ നിന്ന് 7കിലോമീറ്റർ യാത്ര ചെയ്താൽ ചളവറയിൽ എത്താം.    
*ഷൊർണ്ണുർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം
20045-24.jpg


"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=439582" എന്ന താളിൽനിന്ന് ശേഖരിച്ചത്