"എച്ച്. എസ്. എസ് ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
1966 ലാണ് ചളവറ ഹൈസ്ക്കൂള് പ്രവര്ത്തനമാരംഭിക്കുന്നത്.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമീണ കാര്ഷിക മേഖലയാണ് ചളവറ.


== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 70:
|
|
|ശ്രീ.ടി.ഗോവിന്ദന്‍കുട്ടി|
|ശ്രീ.ടി.ഗോവിന്ദന്‍കുട്ടി|
|
|
|
|ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട്
|ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട്
വരി 76: വരി 76:
|
|
|ശ്രീമതി.ആര്‍.കെ.ഭാനുമതി
|ശ്രീമതി.ആര്‍.കെ.ഭാനുമതി
|
|ശ്രീ.ടി.കേശവന്‍കുട്ടി
|ശ്രീ.ടി.കേശവന്‍കുട്ടി
|
<gallery>
Image:20045_P1.jpg|ചളവറ.H.S.S
</gallery>
|ശ്രീമതി.കെ.ശ്രീദേവി
|ശ്രീമതി.കെ.ശ്രീദേവി
|}
|}

06:27, 6 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|H.S.S.CHALAVARA}}

എച്ച്. എസ്. എസ് ചളവറ
വിലാസം
ചളവറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-03-2010Chalavarahss



1966 ലാണ് ചളവറ ഹൈസ്ക്കൂള് പ്രവര്ത്തനമാരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്ക്കുന്ന ഒരു ഗ്രാമീണ കാര്ഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2 മള്‍ട്ടിമീഡിയ  ക്ലാസ് റൂമുകള്‍ ഉണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • സയന്‍സ് ക്ലബ്
  • ഗണിതലാബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.കോര്‍ണര്‍

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂള്‍ സൊസൈറ്റി മാനേജര്‍ :ശ്രീ.കെ.വേണുഗോപാല്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ.ജനാര്‍ദ്ദനമേനോന്‍ ശ്രീമതി.മഹാദേവി ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട് ശ്രീമതി.കെ.രമാദേവി ശ്രീമതി.ആര്‍.കെ.ഭാനുമതി ശ്രീ.ടി.കേശവന്‍കുട്ടി ശ്രീമതി.കെ.ശ്രീദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

<googlemap version="0.9" lat="10.837674" lon="76.306604" zoom="18" width="700" height="500" selector="no" controls="large"> 10.770242, 76.429825 lakkidi koottupatha 10.762822, 76.441498 ssohs 10.87603, 76.308937, Cherplassery, Kerala 10.837363, 76.306432 Chalavara HSS 6#B2758BC5 10.902425, 76.306229 10.926023, 76.304855 10.938158, 76.316872 10.937147, 76.330261 10.923326, 76.338158 10.916921, 76.324081 </googlemap>

"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=86014" എന്ന താളിൽനിന്ന് ശേഖരിച്ചത്