"എച്ച്. എസ്. എസ് ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|'''S.S.O.H.S.LAKKIDI'''}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|H.S.S.CHALAVARA}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
| സ്ഥലപ്പേര്= ചളവറ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
പേര്= എച്ച്.എസ്.എസ്  ചളവറ |
| റവന്യൂ ജില്ല= പാലക്കാട്
സ്ഥലപ്പേര്=ചളവറ |
| സ്കൂള്‍ കോഡ്= 20029
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പലം |
| സ്ഥാപിതദിവസം= 01
റവന്യൂ ജില്ല= പാലക്കാട് |
| സ്ഥാപിതമാസം= 06
സ്കൂൾ കോഡ്= 20045|
| സ്ഥാപിതവര്‍ഷം= 1916
സ്ഥാപിതദിവസം= 01 |
| സ്കൂള്‍ വിലാസം= ലക്കീടീ പി.ഒ, <br/> പാലക്കാട്
സ്ഥാപിതമാസം= 06 |
| പിന്‍ കോഡ്= 679103
സ്ഥാപിതവർഷം= 1966 |
| സ്കൂള്‍ ഫോണ്‍= 04662231727
സ്കൂൾ വിലാസം= ചളവറ പി.ഒ, <br/>പാലക്കാട് |
| സ്കൂള്‍ ഇമെയില്‍= ssohslakkidi@gmail.com
പിൻ കോഡ്= 679505 |
| സ്കൂള്‍ വെബ് സൈറ്റ്= www.harisreepalakkad.org/20029
സ്കൂൾ ഫോൺ= 04662289492 |
| ഉപ ജില്ല=ഒറ്റപ്പാലം
സ്കൂൾ ഇമെയിൽ=chalavarahss@gmail.com |
| ഭരണം വിഭാഗം=എയ് ഡഡ്
സ്കൂൾ വെബ് സൈറ്റ്=www.harisreepalakkad.org/20045 |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
ഉപ ജില്ല= ഷൊർണ്ണുർ|
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍, യു.പി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങൾ1=  യുപി|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3=ഹയർ സെക്കണ്ടറി സ്കൂൾ  |
മാദ്ധ്യമം= മലയാളം‌ |= ഇഗ്ലീഷ്‌|
ആൺകുട്ടികളുടെ എണ്ണം=1079  |
പെൺകുട്ടികളുടെ എണ്ണം= 1107
വിദ്യാർത്ഥികളുടെ എണ്ണം=2186 |
അദ്ധ്യാപകരുടെ എണ്ണം=80 |
പ്രിൻസിപ്പൽ= റാണി |
പ്രധാന അദ്ധ്യാപകൻ=രാമദാസ്. എം|
പി.ടി.ഏ. പ്രസിഡണ്ട്= വിജയരാഘവൻ |
സ്കൂൾ ചിത്രം= 20045_P1.jpg‎|
ഗ്രേഡ്=4
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.
 
== ചരിത്രം ==
1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
15 മൾട്ടിമീഡിയ  ക്ലാസ് റൂമുകൾ ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സ്കൗട്ട്]]
* സയൻസ് ക്ലബ്
* ഗണിതലാബ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഐ.ടി.കോർണർ
* ലിറ്റിൽ കൈറ്റ്സ്
 
== മാനേജ്മെന്റ് ==
ചളവറ ഹൈസ്ക്കൂൾ സൊസൈറ്റി
മാനേജർ :ശ്രീ.എം. പി. ബാലൻ
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.




| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
*ശ്രീ.ജനാർദ്ദനമേനോൻ
| ആൺകുട്ടികളുടെ എണ്ണം= 373
 
| പെൺകുട്ടികളുടെ എണ്ണം= 381
*ശ്രീമതി.മഹാദേവി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 754
 
| അദ്ധ്യാപകരുടെ എണ്ണം= 32
*ശ്രീ.ടി.ഗോവിന്ദൻകുട്ടി
| പ്രിന്‍സിപ്പല്‍=   
 
| പ്രധാന അദ്ധ്യാപകന്‍= സതി.വി
*ശ്രീ.കെ.ശങ്കരനാരായണൻ നംമ്പൂതിരിപ്പാട്
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്.കെ  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 20045_p1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*ശ്രീമതി.കെ.രമാദേവി


ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1916 ജൂണ്‍ 1ന് ശ്രീ പി.എം.ശങ്കരന്‍ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
*ശ്രീമതി.ആർ.കെ.ഭാനുമതി


== '''ചരിത്രം''' ==
*ശ്രീ.ടി.കേശവൻകുട്ടി
സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന‍് വേണ്ടി മഹാപണ്ഡിതനായിരുന്ന പഴേടത്ത് ശങ്കരന്‍ നമ്പൂതിരിപ്പാട് കിള്ളികുറുശ്ശിമംഗലത്ത്(ഇന്നത്തെ ലക്കിടി പേരൂര്‍ പഞ്ചായത്ത്)1916ല്‍ സ്ഥാപിച്ച “ബാലകോല്ലാസിനി” സംസ്കൃത  പാഠശാലയാണ‍് പിന്നീട് ശ്രീ ശങ്കരാ ഓറിയന്റ് ല്‍ ഹൈസ്കൂള്‍ ആയിമാറിയത്.കിള്ളികുറുശ്ശിമംഗലത്ത് പടിഞ്ഞാറെ കോച്ചാമ്പിള്ളിമഠത്തില്‍ താമസിച്ചിരുന്ന നാട്യാചാര്യ ന്‍ മാണി പരമേശ്വരചാക്യാര്‍ തന്റെ ഭാഗിനേയനും ശിഷ്യ നുമായ മാണി മാധവചാക്യാരുടെ ഉപരിപഠനാര്‍ത്ഥം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ സമീപിച്ചു.അദ്ദേഹം മാണിമാധവചാക്യാരെ സ്വന്തം ഭവനത്തില്‍ വെച്ച് പഠിപ്പിക്കുവാന്‍ തുടങ്ങി.പിന്നീട് കോപ്പാട്ട് അച്ചുതപൊതുവാള്‍, കലക്കത്ത് രാമന്‍ നമ്പ്യാര്‍, കലക്കത്ത് ദാമോദരന്‍ നമ്പ്യാര്‍.മേലേടത്ത് ദാമോദരന്‍ നമ്പ്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍ തുടങ്ങിയ പലരും വിദ്യാര്‍ത്ഥികളായി പഠനം ആരംഭിച്ചു.കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ശിഷ്യ ന്മാരുടെ ബാഹുല്യവും സംസ്കൃത പഠനത്തിന‍് ഒരു പാഠശാല തുടങ്ങണം എന്ന ഉല്‍ക്കടമായ ആഗ്രഹവും ശങ്കരന്‍ നമ്പൂതിരിപ്പാടിന‍് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന‍് പ്രേരകമായി.ആദ്യ കാല ശിഷ്യ ന്മാരായ  മാണിമാധവ ചാക്യാര്‍,കിഴിയപ്പാട്ട് ശങ്കരന്‍ നായര്‍,തുടങ്ങിയവരുടെയും,മക്കളായ പി.എം.എസ്.നമ്പൂതിരിപ്പാട് ,വാസുദേവന്‍ നമ്പൂതിരിപ്പാട് എന്നിവരുടെയും,കുടുംബാംഗങ്ങളുടെയും,മറ്റും സഹായത്തോടെയാണ‍്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.1957ല്‍ ഈ പാഠശാല ശ്രീശ്ങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്നപേരില്‍ ഒരു എയിഡഡ് ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തി


== '''ഭൗതികസൗകര്യങ്ങള്‍''' ==
*ശ്രീമതി.കെ.ശ്രീദേവി
2.5 ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 22  ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂള്‍ ബസ്സ്,ലൈബ്രറി,റീഡിങ്ങ് റൂം,സ്മാര്‍ട്ട് ക്ലാസ്സ് റൂം,ലബോറട്ട്രറി എന്നീ സൌകര്യങ്ങളുമുണ്ട്.


ഹൈസ്കൂള്‍ വിഭാഗത്തില്‍  കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*ഗോവിന്ദരാജൻ. എം. പി


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
*  തീയ്യറ്റര്‍ ക്ലബ്.
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== '''മാനേജ്മെന്റ്''' ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്ഥാപകനായ ശങ്കരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് അദ്ദേഹത്തിന്റെ പുത്രന്‍ പി.എം.വാസുദേവന്‍ നമ്പൂതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുത്തു.വാര്‍ദ്ധക്യസഹജമായ അസുഖം കാരണം അദ്ദേഹം ഈചുമതല തന്റെ സഹോദരപുത്രനായ പി.എം.രാജന്‍നമ്പൂതിരിപ്പാടിനെ ഏല്‍പ്പിച്ചു.അദ്ദേഹമാണ‍് ഇപ്പോഴത്തെ മാനേജര്‍.
ശ്രീ.എം.ബി.രാജേഷ്.
== '''മുന്‍ സാരഥികള്‍''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*ശ്രീ ശങ്കരന്‍ നായര്‍
*ശ്രീ ജനാര്‍ദ്ദനന്‍ തമ്പാന്‍
*ശ്രീ ഉഴുത്ര വാരിയര്‍
*ശ്രീ വിശ്വനാഥയ്യര്‍
*ശ്രീ കിരാതദാസന്‍ തിരുമുല്‍പ്പാട്
*ശ്രീ കുഞ്ഞഹമ്മദ് മാസ്റ്റര്‍  01/04/1972 to 31/05/1987
*ശ്രീ ക്ര്ഷ്ണന്‍ മാസ്റ്റര്‍    01/04/1987 to 31/03/1999
*ശ്രീമതി അമ്മിണിക്കുട്ടി ടീച്ചര്‍ 01/04/1999 to 31/03/2000
*ശ്രീമതി ശാന്ത ടീച്ചര്‍      01/04/2000 to 31/03/2006
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
*പത്മ ശ്രീ മാണിമാധവ ചാക്യാര്‍
*പത്മ ശ്രീ നാരായണന്‍ നമ്പ്യാര്‍
*പി.കെ.ജി.നമ്പ്യാര്‍
*ശങ്കരന്‍ മാസ്റ്റര്‍
*ഡോ.കെ.ആര്‍.നമ്പ്യാര്‍
*കോപ്പാട്ട് അച്ച്യുത പൊതുവാള്‍
*ഡോ.പി.കെ.മാധവന്‍
*മുന്‍ ഒറ്റപ്പാലം എം.പി- എസ്.ശിവരാമന്‍


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


പാലക്കാട് പൊന്നാനി സ്റ്റേറ്റ് ഹൈവേയില്‍  ഒറ്റപ്പാലത്ത് നിന്നും 8 കി.മി. അകലത്തായി തിരുവില്വാമല റോഡില്‍  കിള്ളികുറുശ്ശിമംഗലത്ത് സ്ഥിതിചെയ്യുന്നു.       
|----
ഒറ്റപ്പാലം റെയില്‍ വേ സ്റ്റേഷനില്‍ നിന്ന്  9 കി.മി.  അകലം


|}
{{#multimaps:10.837674,76.306604|width=600|zoom=16}}
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="10.934787" lon="76.308289" width="350" height="350" selector="no" controls="large">
 
10.770242, 76.429825
*ചെർപ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടിൽ  ചെർപ്പുളശ്ശേരിയിൽ നിന്ന് 7കിലോമീറ്റർ യാത്ര ചെയ്താൽ ചളവറയിൽ എത്താം.      
lakkidi koottupatha
 
10.762822, 76.441498
*ഷൊർണ്ണുർ റെയിൽ വേ സ്റ്റേഷനിൽ നിന്ന്  14 കി.മി. അകലം
ssohs
[[ചിത്രം:20045-24.jpg|thumb|500px|left|]]
10.87603, 76.308937, Cherplassery, Kerala
 
Cherplassery, Kerala
 
Cherplassery, Kerala
<!--visbot  verified-chils->
6#B2758BC5
10.902425, 76.306229
10.926023, 76.304855
10.938158, 76.316872
10.937147, 76.330261
10.923326, 76.338158
10.916921, 76.324081
</googlemap>

12:06, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച്. എസ്. എസ് ചളവറ
20045 P1.jpg
വിലാസം
ചളവറ

ചളവറ പി.ഒ,
പാലക്കാട്
,
679505
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04662289492
ഇമെയിൽchalavarahss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറാണി
പ്രധാന അദ്ധ്യാപകൻരാമദാസ്. എം
അവസാനം തിരുത്തിയത്
02-08-201820045
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1966 ലാണ് ചളവറ ഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമീണ കാർഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1998ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

15 മൾട്ടിമീഡിയ  ക്ലാസ് റൂമുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • സയൻസ് ക്ലബ്
  • ഗണിതലാബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.കോർണർ
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂൾ സൊസൈറ്റി മാനേജർ :ശ്രീ.എം. പി. ബാലൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


  • ശ്രീ.ജനാർദ്ദനമേനോൻ
  • ശ്രീമതി.മഹാദേവി
  • ശ്രീ.ടി.ഗോവിന്ദൻകുട്ടി
  • ശ്രീ.കെ.ശങ്കരനാരായണൻ നംമ്പൂതിരിപ്പാട്
  • ശ്രീമതി.കെ.രമാദേവി
  • ശ്രീമതി.ആർ.കെ.ഭാനുമതി
  • ശ്രീ.ടി.കേശവൻകുട്ടി
  • ശ്രീമതി.കെ.ശ്രീദേവി
  • ഗോവിന്ദരാജൻ. എം. പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*ചെർപ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടിൽ  ചെർപ്പുളശ്ശേരിയിൽ നിന്ന് 7കിലോമീറ്റർ യാത്ര ചെയ്താൽ ചളവറയിൽ എത്താം.       
*ഷൊർണ്ണുർ റെയിൽ വേ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം
20045-24.jpg


"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=439738" എന്ന താളിൽനിന്ന് ശേഖരിച്ചത്