"എച്ച്. എസ്. എസ് ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കണ്ടറി സ്കൂള്‍  |  
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കണ്ടറി സ്കൂള്‍  |  
മാദ്ധ്യമം= മലയാളം‌|
മാദ്ധ്യമം= മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 1183 |
ആൺകുട്ടികളുടെ എണ്ണം=874  |
പെൺകുട്ടികളുടെ എണ്ണം= 1088|
പെൺകുട്ടികളുടെ എണ്ണം= 781|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2271 |
വിദ്യാര്‍ത്ഥികളുടെ എണ്ണം=1655 |
അദ്ധ്യാപകരുടെ എണ്ണം=80 |
അദ്ധ്യാപകരുടെ എണ്ണം=80 |
പ്രിന്‍സിപ്പല്‍= റാണി |
പ്രിന്‍സിപ്പല്‍= റാണി |

20:29, 15 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്. എസ്. എസ് ചളവറ
വിലാസം
ചളവറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-07-2017Jyothiayyapath



1966 ലാണ് ചളവറ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമീണ കാര്‍ഷിക മേഖലയാണ് ചളവറ.

ചരിത്രം

1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സുസജ്ജമായ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2 മള്‍ട്ടിമീഡിയ  ക്ലാസ് റൂമുകള്‍ ഉണ്ട്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • സയന്‍സ് ക്ലബ്
  • ഗണിതലാബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി.കോര്‍ണര്‍

മാനേജ്മെന്റ്

ചളവറ ഹൈസ്ക്കൂള്‍ സൊസൈറ്റി മാനേജര്‍ :ശ്രീ.എം. പി. ബാലന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


  • ശ്രീ.ജനാര്‍ദ്ദനമേനോന്‍
  • ശ്രീമതി.മഹാദേവി
  • ശ്രീ.ടി.ഗോവിന്ദന്‍കുട്ടി
  • ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട്
  • ശ്രീമതി.കെ.രമാദേവി
  • ശ്രീമതി.ആര്‍.കെ.ഭാനുമതി
  • ശ്രീ.ടി.കേശവന്‍കുട്ടി
  • ശ്രീമതി.കെ.ശ്രീദേവി
  • ഗോവിന്ദരാജന്‍. എം. പി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.എം.ബി.രാജേഷ്.

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
*ചെര്‍പ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടില്‍  ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് 7കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചളവറയില്‍ എത്താം.       
*ഷൊര്‍ണ്ണുര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന്  14 കി.മി.  അകലം
"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ&oldid=370489" എന്ന താളിൽനിന്ന് ശേഖരിച്ചത്