"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 357: വരി 357:


|[[പ്രമാണം:28012 LK 1920 158.jpeg|thumb|300px|<center>'''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' കൈറ്റ് മൂവാറ്റുപുഴ ജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി. പ്രകാശനം ചെയ്യുന്നു</center>]]
|[[പ്രമാണം:28012 LK 1920 158.jpeg|thumb|300px|<center>'''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' കൈറ്റ് മൂവാറ്റുപുഴ ജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി. പ്രകാശനം ചെയ്യുന്നു</center>]]
[[പ്രമാണം:28012 LK 1920 159.jpeg|thumb|300px|left|<center>മംഗളം ദിനപ്പത്രം വാർത്ത</center>]]<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം '''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' കൈറ്റ് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി. 2020 ജനുവരി 14 ന് പ്രകാശനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന് പത്രത്തിന്റെ ‍ഡിജിറ്റൽ പ്രിന്റ് നൽകിയാണ് പ്രാകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് എം. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ. എൻ. എന്നിവർ പങ്കെടുത്തു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ലിബിയ ബിജുവിന്റെ പത്രാധിപത്യത്തിൽ ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, ആതിര എസ്., നോയൽ ജോമോൻ, ആദിത്യൻ രാജു, സന്ദീപ് സുനിൽ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് '''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങളാണ് പത്രത്തിന്റെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>
[[പ്രമാണം:28012 LK 1920 159.jpeg|thumb|150px|left|<center>മംഗളം ദിനപ്പത്രം വാർത്ത</center>]][[പ്രമാണം:28012 LK 1920 214.jpeg|thumb|150px|left|<center>കേരളകൗമുദി ദിനപ്പത്രം വാർത്ത</center>]]<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം '''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' കൈറ്റ് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാ മാസ്റ്റർ ട്രെയ്‌നർ കോർഡിനേറ്റർ അനിൽകുമാർ കെ. ബി. 2020 ജനുവരി 14 ന് പ്രകാശനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന് പത്രത്തിന്റെ ‍ഡിജിറ്റൽ പ്രിന്റ് നൽകിയാണ് പ്രാകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് എം. ഗീതാദേവി, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, എസ്.ഐ.ടി.സി. അജിത് എ. എൻ. എന്നിവർ പങ്കെടുത്തു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ലിബിയ ബിജുവിന്റെ പത്രാധിപത്യത്തിൽ ആതിര സുഭാഷ്, കീർത്തന എസ്., നന്ദന അനിൽ, ആതിര എസ്., നോയൽ ജോമോൻ, ആദിത്യൻ രാജു, സന്ദീപ് സുനിൽ എന്നിവരടങ്ങുന്ന പത്രാധിപ സമിതിയാണ് '''[[:പ്രമാണം:28012 LK pathram.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ്']]''' ഡിജിറ്റൽ പത്രം തയ്യാറാക്കിയത്. പത്രം തയ്യാറാക്കൽ കുട്ടികൾക്ക് പരിശീലനം ലഭിച്ച മലയാളം കമ്പ്യൂട്ടിംങ്, ഗ്രാഫിക്സ് എഡിറ്റിംഗ് എന്നീ വിഷയങ്ങളിലെ വൈദഗ്ദ്ധ്യം തെളിയിക്കുന്നതിന് അവസരമൊരുക്കി. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങളാണ് പത്രത്തിന്റെ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ലക്കം 2020 മാർച്ച് മാസത്തിൽ പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.</p>
{| class="wikitable"
{| class="wikitable"5
|+ലിറ്റിൽ കൈറ്റുകൾ പത്രനിർമ്മാണത്തിൽ
|+ലിറ്റിൽ കൈറ്റുകൾ പത്രനിർമ്മാണത്തിൽ
|[[പ്രമാണം:28012 LK 1920 154.jpeg|thumb|225px|]]
|[[പ്രമാണം:28012 LK 1920 154.jpeg|thumb|225px|]]
വരി 366: വരി 366:
|}
|}
|}
|}
===<div  style="background-color:#E6E6FA;text-align:center;">മൊബൈൽ ആപ് നിർമ്മാണം - ഏകദിന വിദഗ്ദ്ധ പരിശീലനം</div>===
===<div  style="background-color:#E6E6FA;text-align:center;">മൊബൈൽ ആപ് നിർമ്മാണം - ഏകദിന വിദഗ്ദ്ധ പരിശീലനം</div>===
{| class="wikitable"
{| class="wikitable"
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959724" എന്ന താളിൽനിന്ന് ശേഖരിച്ചത്