എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒന്നായി നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായി നിൽക്കാം
 ഭൂമിയെ സംരക്ഷിക്കാം നമുക്കൊന്നായി
വ്യക്തിശുചിത്വം പാലിച്ചീടാം 
പൊരുതാം പകർച്ചവ്യാധികളോട് 
പൊരുതാം നാടിൻ നന്മക്കായി 
പ്ലാസ്‌റ്റിക്കാലും വിഷപ്പുകയാലും 
സർവവും മലിനപ്പെട്ടിരിക്കുന്നു  
നമ്മൾ വരുത്തുന്നു നമ്മുടെ നാശം 
ശുചിത്വമില്ലായ്മ നമ്മുടെ നാശം 
മാലിന്യം ആരും വലിച്ചെറിയല്ലേ 
ഭൂമിയെ ആരും തകർക്കരുതേ 
ശുചിത്വം എന്നത് നമ്മുടെ കടമ 
അത് നിറവേറ്റാൻ ഒന്നായി നിൽക്കാം. 



എയ്ഞ്ചൽ അന്ന ബേബി
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത