കൂടാളി എച്ച് എസ് എസ്

(എച്ച്.എസ്. കൂടാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കൂടാളി എച്ച് എസ് എസ്
വിലാസം
കൂടാളി

കൂടാളി പി.ഒ.
,
670592
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0497 2857654
ഇമെയിൽkoodalihs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14014 (സമേതം)
എച്ച് എസ് എസ് കോഡ്13167
യുഡൈസ് കോഡ്32020800427
വിക്കിഡാറ്റQ6430514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടാളിപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1326
പെൺകുട്ടികൾ1127
ആകെ വിദ്യാർത്ഥികൾ2907
അദ്ധ്യാപകർ104
ഹയർസെക്കന്ററി
ആൺകുട്ടികൾ228
പെൺകുട്ടികൾ236
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന ഭാസ്കർ കെ ടി
പ്രധാന അദ്ധ്യാപകൻമനോജ് കെ വി
പി.ടി.എ. പ്രസിഡണ്ട്ദിനേശ് ചന്ദ്രൻ പി വി
എം.പി.ടി.എ. പ്രസിഡണ്ട്സീത കെ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1881 ഏപ്രിൽ 1 ന് കച്ചേരി വളപ്പിലെ എലിമെന്റി സ്കൂളിന് അംഗീകാരം ലഭിച്ചു. നാട്ടെഴുത്തച്ഛനും സ്ക്കൂൾ മാനേജരുമായ വരിഷ്ഠ ഗുരു പി.ടി. കുഞ്ഞാമൻ ഗുരുക്കളാണ് വിദ്യാലയം ആരംഭിച്ചത്. നാലുദശാബ്ദങ്ങൾക്കു ശേഷം 1992 ൽ കുഞ്ഞാമൻ ഗുരുക്കളുടെ പ്രവർത്തനഫലമായി ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയുണ്ടായി. കൂടുതൽ വായിക്കാൻ ഇവിടെ..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 75ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • എൻ.എസ്സ്.എസ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൂടാളി താഴത്തു വീട്ടിൽ രാമകൃഷ്ണൻ നമ്പ്യാർ (കാരണവർ)

മുൻ സാരഥികൾ

1945 കെ.ടി.മാധവൻ നമ്പ്യാർ ,959 കെ.ടി.കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ,1970 ഇ.എം. ദാമോദരൻ നമ്പ്യാർ ,1982 പി, കൃഷ്ണൻ, 1983 കെ.ടി.രാമകൃഷ്ണൻ നമ്പ്യാർ ,1988 കെ.ടി ഹരിശ്ചന്ദ്രൻ നമ്പ്യാർ ,1990 കെ.ടി സുധാകരന്, 1999 വി.സുമംഗല 2001എം.കെനാരായണൻ,2002 പി.വസന്ത,2003 കെ.കെ.ബാലകൃഷ്ണൻ ,2004 ആർ.കെ ദിവാകരൻ, 2006 പി.കെ. വിജലി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിയർ അഡ്മിറൽ കെ.മോഹനന് ഡോ:ഷക്കീൽ അഹമ്മദ് I.A.S ഡോ:അനിൽ കുമാർ- കാർഡിയോളജിസ്റ്റ് ഡോ:യശോദ ടി.കെ. വിനീത് കുമാർ ഡോ:അജി വർഗ്ഗീസ്


വഴികാട്ടി

{{#multimaps:11.923638922751179, 75.4766477257115| width=800px | zoom=17}}






<googlemap version="0.9" lat="11.947136" lon="75.49221" zoom="13"> (K) 11.922279, 75.476418, Koodali </googlem

"https://schoolwiki.in/index.php?title=കൂടാളി_എച്ച്_എസ്_എസ്&oldid=2039391" എന്ന താളിൽനിന്ന് ശേഖരിച്ചത്