എച്ച്.എസ്സ്.എസ്സ്,മുതുകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുവാൻ സഹായിക്കുന്ന ആധുനികരീതിയിൽ സജ്ജീകരിച്ചിട്ടുളള ഉന്നതനിലവാരം പുലർത്തുന്ന റഫറൻസ് ഗ്രന്ഥങ്ങളുൾപ്പെടെ പതിനായിരത്തിൽപ്പരം ഗ്രന്ഥങ്ങളുളള ലൈബ്രറി ആണ് ഇവിടെ ഉളളത്.