എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


നാടിനെ നടുക്കിയ കൊറോണ വന്നു
മനുഷ്യർ അകത്തും പക്ഷിമൃഗാദികൾ പുറത്തും
പേടി വേണ്ട ഒട്ടുമേ വൃത്തി വേണം
ജാഗ്രത വേണം നമുക്ക് ഒന്നായി നിൽക്കാാം
നാടിനൊപ്പം നിൽക്കുക ,
വൃത്തിയായി നിൽക്കുക

ANANTHAN.SS
4 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത