"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= ലേഖനം}}

19:48, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Covid19

ലോകം മുഴുവനും കൊറോണ എന്ന covid-19വൈറസ് പടർന്നു കൊണ്ടിരുക്കുകയാണ്. ഇതിന്റെ ഉറവിടം ചൈന യിൽ നിന്നാണ് എന്ന് പറയുന്നു. ഇത് വരെ 1ലക്ഷത്തിൽ പരം ആളുകൾ മരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്തും ഇത് പടരുന്നുണ്ടെങ്കിലും അതിനെ തടുക്കാനുള്ള കരുതൽ നമ്മൾ എടുത്തതിനാൽ നമ്മുടെ രാജ്യത്ത് covid-19 പകരുന്നത് കുറവാണ്. കേരളം എന്ന സംസ്ഥാനം മറ്റു രാജ്യങ്ങൾക്കും ഒ രു മതൃകയാണ്. കേരളത്തിൽ covid-19പിടിപെട്ട 70%ആളുകളും മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണ്. മാത്രമല്ല 40%ആളുകളും രോഗമുക്തരാകുന്നതും ഒരു നല്ല ലക്ഷണമാണ്. covid-19 പകരുന്നത് തടയാൻ എല്ലാവരും കൈകൾ വൃത്തിയായി സോപ്പ് handwash ഇട്ടു കഴുകണം. നമുക്ക് ഇതും അതിജീവിക്കാം.

ഷിഫാന ബഷീർ
1 A എഎൽപിഎസ് കള്ളാർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം