"എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
എല്ലാവരും കൈകൾ വൃത്തിയായി സോപ്പ് handwash ഇട്ടു കഴുകണം. നമുക്ക്
എല്ലാവരും കൈകൾ വൃത്തിയായി സോപ്പ് handwash ഇട്ടു കഴുകണം. നമുക്ക്
ഇതും അതിജീവിക്കാം.
ഇതും അതിജീവിക്കാം.
{{BoxBottom2
 
{{BoxBottom1
| പേര്= ഷിഫാന ബഷീർ
| പേര്= ഷിഫാന ബഷീർ
| ക്ലാസ്സ്=1  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
|| സ്കൂൾ= എഎൽപിഎസ് കള്ളാർ
|സ്കൂൾ= എഎൽപിഎസ് കള്ളാർ
| സ്കൂൾ കോഡ്=12332  
| സ്കൂൾ കോഡ്=12332  
| ഉപജില്ല= ഹോസ്ദുർഗ്ഗ്     
| ഉപജില്ല= ഹോസ്ദുർഗ്ഗ്     

12:58, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Covid19

ലോകം മുഴുവനും കൊറോണ എന്ന covid-19വൈറസ് പടർന്നു കൊണ്ടിരുക്കുകയാണ്. ഇതിന്റെ ഉറവിടം ചൈന യിൽ നിന്നാണ് എന്ന് പറയുന്നു. ഇത് വരെ 1ലക്ഷത്തിൽ പരം ആളുകൾ മരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്തും ഇത് പടരുന്നുണ്ടെങ്കിലും അതിനെ തടുക്കാനുള്ള കരുതൽ നമ്മൾ എടുത്തതിനാൽ നമ്മുടെ രാജ്യത്ത് covid-19 പകരുന്നത് കുറവാണ്. കേരളം എന്ന സംസ്ഥാനം മറ്റു രാജ്യങ്ങൾക്കും ഒ രു മതൃകയാണ്. കേരളത്തിൽ covid-19പിടിപെട്ട 70%ആളുകളും മറ്റു രാജ്യങ്ങളിൽ നിന്നും വന്നവരാണ്. മാത്രമല്ല 40%ആളുകളും രോഗമുക്തരാകുന്നതും ഒരു നല്ല ലക്ഷണമാണ്. covid-19 പകരുന്നത് തടയാൻ എല്ലാവരും കൈകൾ വൃത്തിയായി സോപ്പ് handwash ഇട്ടു കഴുകണം. നമുക്ക് ഇതും അതിജീവിക്കാം.

ഷിഫാന ബഷീർ
1 A എഎൽപിഎസ് കള്ളാർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം