എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/അക്ഷരവൃക്ഷം/മണവും മധുരവും

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36048 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''മധുരവും മണവും''' | color= 5 }} }} <div alig...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധുരവും മണവും

}}

അമ്മു പൂമ്പാറ്റ
ചിറകുകൾ വിടർത്തി
പല വർണ്ണങ്ങൾ
ചുവപ്പ് മഞ്ഞ നീല
പല നിറത്തിലുള്ള പുള്ളികൾ
അവൾ പറന്നു പറന്നു
പൂന്തോട്ടത്തിൽ എത്തി
നിറയെ പൂക്കൾ
എല്ലാം വെള്ള പൂക്കൾ
ഇതെന്താ എല്ലാവർക്കും വെള്ളനിറം
അറിയില്ല ഞങ്ങൾ വിരിഞ്ഞപ്പോഴേ
ഇങ്ങനാണ്
ഈ പൂമ്പാറ്റക്ക് എന്ത് ചന്തം
പൂക്കൾ ഒന്നിച്ചു പറഞ്ഞു

നന്ദന എം
ക്ലാസ്സ് 1 എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - praveen തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം