"എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/അക്ഷരവൃക്ഷം/മണവും മധുരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= '''മധുരവും മണവും''' | color= 5 }} }} <div alig...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=  5
| color=  5
}}
}}
}}
 
<div align=left>
<div align=left>



14:32, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മധുരവും മണവും

അമ്മു പൂമ്പാറ്റ
ചിറകുകൾ വിടർത്തി
പല വർണ്ണങ്ങൾ
ചുവപ്പ് മഞ്ഞ നീല
പല നിറത്തിലുള്ള പുള്ളികൾ
അവൾ പറന്നു പറന്നു
പൂന്തോട്ടത്തിൽ എത്തി
നിറയെ പൂക്കൾ
എല്ലാം വെള്ള പൂക്കൾ
ഇതെന്താ എല്ലാവർക്കും വെള്ളനിറം
അറിയില്ല ഞങ്ങൾ വിരിഞ്ഞപ്പോഴേ
ഇങ്ങനാണ്
ഈ പൂമ്പാറ്റക്ക് എന്ത് ചന്തം
പൂക്കൾ ഒന്നിച്ചു പറഞ്ഞു

നന്ദന എം
ക്ലാസ്സ് 1 എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - praveen തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം