എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണവും മധുരവും | color= 4 }} <div align=center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണവും മധുരവും

അമ്മു പൂമ്പാറ്റ
ചിറകുകൾ വിടർത്തി
പല വർണ്ണങ്ങൾ
ചുവപ്പ് , മഞ്ഞ , നീല
പല നിറത്തിലുള്ള പുള്ളികൾ
അവൾ പറന്നു പറന്നു
പൂന്തോട്ടത്തിൽ എത്തി
നിറയെ പൂക്കൾ
എല്ലാം വെള്ള പൂക്കൾ
ഇതെന്താ എല്ലാം വെള്ളനിറം
അറിയില്ല , വിരിഞ്ഞപ്പഴേ
ഞങ്ങൾ ഇങ്ങനാണ്
ഈ പൂമ്പാറ്റക്ക് എന്ത് ചന്തം
പൂക്കൾ ഒന്നിച്ചു ചൊല്ലി

നന്ദന എം
1 എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം