"എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
തരുമോ നീയൊരു കുഞ്ഞുമ്മ  <br>
തരുമോ നീയൊരു കുഞ്ഞുമ്മ  <br>
{{BoxBottom1
{{BoxBottom1
| പേര്= ശ്രെയ എസ്
| പേര്= നന്ദന എം
| ക്ലാസ്സ്=  ക്ലാസ്സ് 1
| ക്ലാസ്സ്=  ക്ലാസ്സ് 1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:17, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

മഴവില്ലാണോ നിൻ 'അമ്മ
പൂവുകൾ തേടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂതേനുണ്ണും പൂമ്പാറ്റ
പൂവിൽ മയങ്ങു പൂമ്പാറ്റ
എന്ത് വെളിച്ചം പൂമ്പാറ്റ
എന്ത് തെളിച്ചം പൂമ്പാറ്റ
ഒന്നു തൊട്ടോട്ടെ നിൻ ചിറകിൽ
നിന്ന് തരുമോ എൻ അരികിൽ
മഴവില്ലാണോ നിൻ 'അമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ

നന്ദന എം
ക്ലാസ്സ് 1 എം ജി എം എൽ പി സ്കൂൾ കരുവാറ്റുംകുഴി
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Praveen തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം