എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

 
വുഹാനിൽ നിന്ന് വന്ന ഭീകരൻ
ലോകം മുഴുവൻ കീഴടക്കി വാഴും ഭീകരൻ
കരുതലോടെ നീങ്ങിടാം
ഒരുമയോടെ പൊരുത്തിടാം
തുരത്തിടാം നമ്മുക്കവനെ
 ഈ കൊച്ചു കേരളത്തിൽ നിന്ന്
ഈ കൊച്ചു കേരളത്തിൽ നിന്ന്
കരുതലാണ് കാവൽ
 പൊരുതലാണ് വിജയം
കഴുക്കിടാം കൈകൾ
ധരിച്ചിടാം കവചം
ഇരുന്നിടാം വീടിനുള്ളിൽ
കരുതലോടെ ഇരുന്നിടാം
വേണ്ട വേണ്ട ഹസ്തദാനം
 നൽകിടാം നമസ്തെ
തേടിടാം കൃപകയ്ക്കായി
ഈശ്വര കൃപകയ്ക്കായി

               
 


ആയിഷ
എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത