"എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| ഉപജില്ല=  ചാത്തന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാത്തന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Shefeek100|തരം= കഥ}}
{{verification4|name=Shefeek100|തരം= കവിത }}

12:00, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ

 
വുഹാനിൽ നിന്ന് വന്ന ഭീകരൻ
ലോകം മുഴുവൻ കീഴടക്കി വാഴും ഭീകരൻ
കരുതലോടെ നീങ്ങിടാം
ഒരുമയോടെ പൊരുത്തിടാം
തുരത്തിടാം നമ്മുക്കവനെ
 ഈ കൊച്ചു കേരളത്തിൽ നിന്ന്
ഈ കൊച്ചു കേരളത്തിൽ നിന്ന്
കരുതലാണ് കാവൽ
 പൊരുതലാണ് വിജയം
കഴുക്കിടാം കൈകൾ
ധരിച്ചിടാം കവചം
ഇരുന്നിടാം വീടിനുള്ളിൽ
കരുതലോടെ ഇരുന്നിടാം
വേണ്ട വേണ്ട ഹസ്തദാനം
 നൽകിടാം നമസ്തെ
തേടിടാം കൃപകയ്ക്കായി
ഈശ്വര കൃപകയ്ക്കായി

               
 


ആയിഷ
എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത