സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

എം എൽ പി എസ് നരിപ്പറ്റ
വിലാസം
നരിപ്പറ്റ

നരിപ്പറ്റ
,
നരിപ്പറ്റ പി.ഒ.
,
673506
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽnarippattamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16410 (സമേതം)
യുഡൈസ് കോഡ്32040700507
വിക്കിഡാറ്റQ64551451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംനരിപ്പറ്റ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ ടി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹമീദ് സി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഹാജറ കേളോത്ത്
അവസാനം തിരുത്തിയത്
20-01-2022Suresh panikker


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നരിപ്പറ്റ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന നരിപ്പറ്റ എം.എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ കാലയളവിനിടയിൽ പ്രസ്തുത പ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും ഈ സ്ഥാപനം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പള്ളിയത്ത് സ്കൂൾ എന്ന പേരിലറിയപ്പെടുന്ന ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് പരേതനായ ശ്രീ. പുളിയുള്ളതിൽ അനന്തക്കുറുപ്പാണ്. തുടക്കത്തിൽ പള്ളിയത്ത് എന്ന വീടിന് സമീപം ഓലഷെഡ്ഡിൽ അഞ്ചു ക്ലാസുകളായി സ്കൂൾ പ്രവർത്തിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി.അമ്മദ് മാസ്റ്റർ
  2. ടി.നാരായണൻ അടിയോടി മാസ്റ്റർ
  3. അച്ചുതൻ മാസ്റ്റർ
  4. പത്മനാഭൻ മാസ്റ്റർ
  5. പി.മമ്മു മാസ്റ്റർ
  6. എൻ.കുഞ്ഞിരാമൻ മാസ്റ്റർ 7. പി.പി ലീല ടീച്ചർ 8. ഇ.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}

"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_നരിപ്പറ്റ&oldid=1345978" എന്ന താളിൽനിന്ന് ശേഖരിച്ചത്