എം ആർ ആർ എം എച്ച് എസ് ചാവക്കാട്/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1964 ൽ ജൂൺ മാസത്തിൽ ആണ് ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് 16 ക്ളാസ് മുറികളിലായി ഏകദേശം 700 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹൈടെക് ഉപകരണ സൗകര്യത്തോടുകൂടിയ ക്ലാസ് മുറികളാണ് എല്ലാം . വിപുലമായ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറെ ലാബ്, ലൈബ്രറി, എസ് പി സി യൂണിറ്റ് , ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ഗൈഡ് ,വിവിധ ഭാഷാ ക്ലബുകൾ മുതലായവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ പരിസ്‌ഥിതി ക്ലബ് , എനർജി ക്ലബ്, ഹെൽത്ത് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഗം കലാസാഹിത്യ വേദി മുതലായവയും സ്കൂളിൽ ഉണ്ട്