എം. എം. എ. ഹൈസ്കൂൾ മാരാമൺ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് യുക്തിപരമായി ചിന്തിക്കാനും വേഗം കണക്കു കൂട്ടാനും പ്രാപ്തരാക്കാൻ സഹായമാകും തരത്തിൽ ക്ലബ്ബ്‌  പ്രവർത്തനം നടത്തി വരുന്നു . കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനാര്ഹരാകുകയും ചെയ്യുന്നു