"എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

19:50, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ
വിലാസം
പി. വെമ്പല്ലൂർ

പി. വെമ്പല്ലൂർ .പി.ഒ,
തൃശൂർ
,
680671
സ്ഥാപിതം03 - 06 - 2003
വിവരങ്ങൾ
ഫോൺ04802853151
ഇമെയിൽmeshsvemballur@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി സെയ്തലവി
പ്രധാന അദ്ധ്യാപകൻഎ.എ.അനീസ
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂ൪ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂള് സ്ഥിതി ചെയ്യുന്നു.

ചരിത്രം

എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

  • ലബിദ വി.എ
  • സിനി കെ.എം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി ജി.
  • എൻ എസ് എസ് .
  • സ്വരക്ഷ ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പി സെയ്തലവിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • നിഷാമോൾ കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം


വഴികാട്ടി

{{#multimaps:10.265906,76.1409503 |zoom=10}}