എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾചരിത്രംഅംഗീകാരങ്ങൾഗാലറിContact Us
എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 03-06-2003
സ്കൂൾ കോഡ് 23085
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പി. വെമ്പല്ലൂർ
സ്കൂൾ വിലാസം പി. വെമ്പല്ലൂർ .പി.ഒ,
തൃശൂർ
പിൻ കോഡ് 680671
സ്കൂൾ ഫോൺ 04802853151
സ്കൂൾ ഇമെയിൽ meshsvemballur@yahoo.com
സ്കൂൾ വെബ് സൈറ്റ് http://meshsssnpuram.org.in
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല തൃശൂർ
ഉപ ജില്ല കൊട്ങ്ങല്ലൂർ ‌
ഭരണ വിഭാഗം എയ്ഡഡ്‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 552
പെൺ കുട്ടികളുടെ എണ്ണം 530
വിദ്യാർത്ഥികളുടെ എണ്ണം 1082
അദ്ധ്യാപകരുടെ എണ്ണം 45
പ്രിൻസിപ്പൽ പി സെയ്തലവി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എ.എ.അനീസ
പി.ടി.ഏ. പ്രസിഡണ്ട് കുമാരൻ.കെ.കെ
13/ 08/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5.5 / 10 ആയി നൽകിയിരിക്കുന്നു
5.5/10 stars15px
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂ൪ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിൽ തീരദേശത്തിന്റെ മനോഹാരിതയും ചരിത്രത്തിന്റെ ഭാഗമായ മുസ് രിസ് പട്ടണത്തിന്റെ പ്രൗഢിയുമുള്ള ശ്രീനാരായണപുരം വില്ലേജിൽ പി.വെ൩ല്ലൂ൪ പ്രദേശത്ത് കൊടുങ്ങല്ലൂ൪ ടൗണിൽ നിന്ന് 9 കി.മീ. പടിഞ്ഞാറ് അസ്മാബി കോളേജ് റൂട്ടിലായി എം ഇ എസ് ഹയർ സെക്കന്ററി സ്കൂള് സ്ഥിതി ചെയ്യുന്നു.

ചരിത്രം

എം. ഇ. എസ്സ് അസ്മാബി കോളേജിൽ നിന്നും പ്രീ ഡിഗ്രി നിർത്തലാക്കിയതിന്റെ ഭാഗമായി അനുവദിച്ച വിദ്യാലയത്തിൽ 2003 ജൂൺ മാസത്തിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

  • ലബിദ വി.എ
  • സിനി കെ.എം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി ജി.
  • എൻ എസ് എസ് .
  • സ്വരക്ഷ ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസരംഗത്ത് സമുന്നതസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന എം ഇ എസ് മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കിന്റർഗാർട്ടൻ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഡോ. ഫസൽ ഗഫൂർ പ്രസിഡൻറായും റിട്ട. എം അബ്ദുൾ ഹമീദ് ഐ പി എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അനീസ എ.എ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ പി സെയ്തലവിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • നിഷാമോൾ കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബി.ജി വിഷ്ണു- ജില്ലാപഞ്ചായത്ത് അംഗം


വഴികാട്ടി

Loading map...