"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 70: വരി 70:
ഡോ ഷൂക്കൂര് (പീഡിയാര്ട്രിഷന്)
ഡോ ഷൂക്കൂര് (പീഡിയാര്ട്രിഷന്)


===വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

21:34, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ
വിലാസം
തുണ്ടത്തില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-01-2017Saju




ചരിത്രം

മാധവവിലാസം ഹയര് സെക്കന്ററി സ്കൂള് തുണ്ടത്തില് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്ക്ള് സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായര് തറവാത്തിലെ ശ്രീ മാന് വര്ത്തൂര് മാധവന് പിള്ള അവര്കളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിര്മിതമായത്. പണ്ട് തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒര്ാള് ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പാള് ബന്ധുക്കള് അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വര്ത്തൂര് മാധവന്പിള്ള തന്റെ കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തില് എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തില് എന്ന പേര് വരാന് കാരണം എന്ന് പറയപ്പെടുന്നു. ശ്രീമാന് വര്ത്തൂര് മാധവന് പിള്ള അവര്കള് തന്റെ പരിശ്രമം കൊണ്ട് ഈ ഗ്രാമപ്രദേശത്തെ കുട്ടികള്ക്ക് പഠിക്കുവാനായി 1950 ല് ഒരു സ്കൂള് നിര്മിക്കുകയും ചെയ്തു. ഈ ഇടപ്രദേശത്ത് ആദ്യമായിട്ടാണ് കുട്ടികള്ക്ക് പഠിക്കുവാനായി ഒരു അവസരം ലഭിച്ചത്. ആരംഭഘട്ടത്തില് 8 ാം ക്ലാസുവരംയും പിന്നീട് 10 ാം ക്ലാസു വരെയും തുടര്ന്നു . 1998 ല് ഈ സ്കൂള് ഒരു ഹയര് സെക്കന്ററി സക്ൂളായി മാറുകയും ചെയ്തു.ഈ സ്കൂള് സ്ഥാപിക്കുന്ന കാലഘട്ടത്തില് മറ്റ് സ്കൂളുകളൊന്നും അടുത്ത് ഇല്ലാത്തതിനാല് വളരെ ദൂരെ നിന്നും കുട്ടികള് ഇവിടെ വന്നു പഠിച്ചിരുന്നു. സ്കൂള് ആരംഭീച്ച് രണ്ട് വര്ഷം കഴിഞ്ഞപ്പോള് വായനശാലയും പോസ്റ്റ് ആഫീസും ശ്രീ വര്ത്തൂര് മാധവന് പിള്ള അവര്കളുടെ ശ്രമഫലമായി പ്രവര്ത്തിച്ച് തുടങ്ങി. പിന്നീട് ഈ സ്കൂള് തലമുറകള്ക്ക് അദ്ദേഹം കൈമാറി.

ഭൗതികസൗകര്യങ്ങള്‍

6 ഏക്കര് സ്ഥലത്താണ് ഈ സ്കൂള് സ്ഥിചെയ്യുന്നത്. ഇവിടെ കോണ്ക്രീറ്റ് കെട്ടിടങ്ങള് 3 എണ്ണവും ഷീറ്റ് ഇട്ടത് 6 എണ്ണവും ഉണ്ട്. ഹൈസ്കൂള് വിഭാഗത്തില് 3 ഷീറ്റ് ഇട്ട കെട്ടിടങ്ങളും സു പി വിഭാഗത്തില് 1 ഷീറ്റ് ഇട്ട കെട്ടിടവും ആണ് ഉള്ളത്. എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കുഴല്കിണറില് നിന്നും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇന്റിവിച്വല്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഗോപാലപിള്ള ഷാഹൂല് ഹമീദ് അപ്പുക്കുട്ടന് നായര് ഗോപിനാഥന് സുകുമാരന് നായര് സരസ്വതി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. മോഹന്കുമാര് കെ( സ്കൂള് മാനേജര്) ( ഫോര്മര് ഹെഡ് ഓഫ് സ്പേയ്സ് ഫിസിക്സ് ഡിപ്പാര്ട്ട്മെന്റ്) ഡോ ചന്തവിള എസ് മുരളി (ജീവചരിത്രകാരന്) ( വയല് വാരം വി എച്ച് എസ് സി അദ്ധ്.ാപകന്) വിക്രമന് നായര് )സൈന്റ്റിഫിക് ആഫീസര് എൈ എസ് ആ ഒ) ഡോ ഷൂക്കൂര് (പീഡിയാര്ട്രിഷന്)

വഴികാട്ടി

{{#multimaps: 8.578788,76.8955958 | zoom=12 }}