"എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 112: വരി 112:


==വഴികാട്ടി==
==വഴികാട്ടി==
*


*


*പരപ്പനങ്ങാടി- കോഴിക്കോട് റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്തു നിന്നും ഒരു കിലോമീറ്റർ അകലെ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.
*പരപ്പനങ്ങാടി- കോഴിക്കോട് റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്തു നിന്നും ഒരു കിലോമീറ്റർ അകലെ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.
വരി 123: വരി 121:




{{#multimaps: 11.083347767101777, 75.84905372266714| width=800px | zoom=16 }}
{{#multimaps: 11.082027,75.849958| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:51, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
വിലാസം
അരിയല്ലൂർ

MVALPS ARIYALLUR
,
അരിയല്ലൂർ പി.ഒ.
,
676312
സ്ഥാപിതം13 - 04 - 1946
വിവരങ്ങൾ
ഫോൺ0494 2473254
ഇമെയിൽmvalpsariyallur19404@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19404 (സമേതം)
യുഡൈസ് കോഡ്32051200305
വിക്കിഡാറ്റQ64566897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ262
പെൺകുട്ടികൾ274
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ ഈപ്പൻ
പി.ടി.എ. പ്രസിഡണ്ട്ഷിജു. സി
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ
അവസാനം തിരുത്തിയത്
14-03-2022Santhosh Kumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വളളിക്കുന്ന് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ.വിശ്വനാഥൻ മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന ഹയർസെക്കണ്ടറി സ്കൂളിലെ ഒരു ഭാഗമാണ് എം.വി.എ.എൽ.പി സ്കൂൾ. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു.


ചരിത്രം

അഞ്ചു പതിറ്റാണ്ടുകൾ ആയി അരിയല്ലൂർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും അറിവിൻറെ വെളിച്ചം നൽകി ഈ ഗ്രാമത്തിൻറെ സൂര്യ സാന്നിധ്യമായി ശോഭിക്കുന്ന മാധവാനന്ദ വിലാസം എ.എൽ പി സ്കൂളിന്റെ ഇന്നലെകളിലൂടെ

  ഇന്ന് ഹയർസെക്കൻഡറി തലം വരെ എത്തിനിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം സുദീർഘമായ ഒന്നാണ് ആരംഭകാലത്തെ സംബന്ധിക്കുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. നെടുവ നോർത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1940 ഓടുകൂടി അരിയല്ലൂർ സൗത്ത് എലിമെന്ററി  സ്കൂൾ ആയിത്തീർന്നു 1951 ൽ പ്രസ്തുത സ്ഥാപനം ദിവംഗതനായ ശ്രീ.കെ.എം.കുഞ്ഞിരാമൻനായരുടെ ഉടമസ്ഥതയിൽ വന്നു 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും തുടർന്നത് മാധവാനന്ദ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു 1962 ജൂൺ മാസത്തിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് മാധവാനന്ദ വിലാസം ഹൈസ്കൂൾ നിലവിൽ വന്നു .പുരാതന വിദ്യാലയത്തെ ഹൈസ്കൂളായി ഉയർത്തുന്നതിനും അതിലുപരി നല്ല സ്ഥാപനമായി വളർത്തുന്നതിനും യശ:ശരീരനായ ശ്രീ കെ എം കുഞ്ഞിരാമൻ നായർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത് ശ്രീ കേളപ്പജി ആയിരുന്നു എന്നു മാത്രമല്ല ഹൈസ്കൂളായി ഉയർത്തി ഈ സ്ഥാപനത്തിൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചതും ശ്രീ. കേളപ്പജി ആയിരുന്നു

ഭൗതികസൗകര്യങ്ങൾ.

ഒന്നു മുതൽ നാലു വരെ  ഓരോ ക്ലാസുകളും 3 ഡിവിഷൻ വീതം ആകെ 12 ക്ലാസുകളുണ്ട്.മുഴുവൻ ക്ലാസ്സുകളും ശിശു സൗഹൃദവും ഹൈടെക് സൗകര്യത്തോടു കൂടിയുള്ളതുമാണ്.കൂടാതെ വിശാലമായ ഓഡിറ്റോറിയവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ശ്രീ. വിശ്വനാഥൻ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Science Club
  • Health club
  • I T Club
  • Maths Club


വഴികാട്ടി

  • പരപ്പനങ്ങാടി- കോഴിക്കോട് റോഡിൽ ചെട്ടിപ്പടി ഹെൽത്ത് സെന്ററിനടുത്തു നിന്നും ഒരു കിലോമീറ്റർ അകലെ റോഡിനു സമീപം സ്ഥിതി ചെയ്യുന്നു.
  • വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് അടുത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ



{{#multimaps: 11.082027,75.849958| width=800px | zoom=16 }}