എം.വി.എം.എൽ.പി.എസ് നെടുമ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 6 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)
എം.വി.എം.എൽ.പി.എസ് നെടുമ്പുര
വിലാസം
നെടുമ്പുര

നെടുമ്പുര. പി.ഒ
,
679531
സ്ഥാപിതംമൂന്ന് - ജൂൺ - 1957
വിവരങ്ങൾ
ഫോൺ9946623859
ഇമെയിൽmvmlp24639@gmail.com
കോഡുകൾ
സ്കൂൾ കോഡ്24639 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ബി സുമ
അവസാനം തിരുത്തിയത്
06-10-2017SEBIN


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടി ഉണ്ടായ പുത്തൻ ഉണർവിന്റെയും വികസന പ്രവർത്തനങ്ങളുടെയും അലയടി ഈ ഗ്രാമത്തിലും ഉണ്ടായി. നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ജാതിമതഭേതമന്യെ വിദ്യാഭ്യാസം നേടുന്നതിന്ന് പര്യാപ്തമായ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് ഉദാരമനസ്കനും ദാനശീലനുമായ പടിഞ്ഞാർക്കര മുണ്ടവൈദ്യരുടെ പ്രഥമപുത്രൻ ശ്രീ: മാധവൻ വൈദ്യരുടെ ശ്രമഫലമായി 1957 ൽ സ്ഥാപിച്ചതാണ് നെടുമ്പുര മുണ്ട വൈദ്യർ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ

ഭൗതികസൗകര്യങ്ങൾ

കൈയെഴുത്ത് മാസിക "കൈത്തിരി"

"കൈത്തിരി"

"ആകാശമിഠായി "

വാർത്താ പത്രം ലക്കം 1 പേജ് 1
വാർത്താ പത്രം ലക്കം 1 പേജ് 2
പ്രമാണം:24639-newspaperedition2page1.jpg
വാർത്താ പത്രം ലക്കം 2 പേജ് 1
വാർത്താ പത്രം ലക്കം 2 പേജ് 2
വാർത്താ പത്രം ലക്കം 4 പേജ് 1
വാർത്താ പത്രം ലക്കം 4 പേജ് 2
വാർത്താ പത്രം ലക്കം 6 പേജ് 1
വാർത്താ പത്രം ലക്കം 6 പേജ് 2
വാർത്താ പത്രം ലക്കം 7 പേജ് 1
വാർത്താ പത്രം ലക്കം 7 പേജ് 2

മുൻ സാരഥികൾ

ശ്രീ: ഗോപാലൻ മാസ്റ്റർ, ശ്രീ: കൃഷ്ണനുണ്ണി മാസ്റ്റർ, ശ്രീമതി: സരോജിനി ടീച്ചർ, ശ്രീമതി: സുശീല ടീച്ചർ, ശ്രീമതി: രാജാമണി ടീച്ചർ, ശ്രീ: മോഹൻദാസ് മാസ്റ്റർ, ശ്രീ: ഹംസ മാസ്റ്റർ, ശ്രീ: ഹംസ കുട്ടി മാസ്റ്റർ, ശ്രീമതി: യശോധരാ ദേവി ടീച്ചർ, ശ്രീമതി: ശ്രീലത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

അതുല്യ പ്രതിഭകൾ

വഴികാട്ടി

{{#multimaps:10.7535,76.2690|zoom=13}}