എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2022-2023 അക്കാദമിക് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 5 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു)
  • പരിസ്ഥിതി ദിനാചരണം:

2022-2023 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും വൃക്ഷ തൈ നടുകയും  പ്രസംഗ മത്സരം,കവിതാലാപനം ,നൃത്താവിഷ്കാരം എന്നിവ നടത്തുകയും ചെയ്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ,https://youtu.be/tcssqH6yPAc

  • ലഹരി ഉപയോഗം -ബോധവൽക്കരണ ക്ലാസ്|14-06-22
ലഹരി ഉപയോഗം സമൂഹത്തിനും വ്യക്തിക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് വിഭാഗത്തിലെ വിമുക്തി ജില്ലാ കോഡിനേറ്റർ ശ്രീ വിഷ്ണുരാജ് ക്ലാസ് നയിക്കുന്നു.
  • ലോക രക്തദാന ദിനം ജൂൺ 14

https://youtu.be/sUo3wZyJkCI, https://youtu.be/_RWtTDkmlUo

  • വായന വാരാചരണം

https://youtu.be/HjuJ8moR0WY

  • പി ടി എ