എം.റ്റി.എച്ച്.എസ്സ്,വാളകം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 18 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajukottara (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
എം.റ്റി.എച്ച്.എസ്സ്,വാളകം
വിലാസം
വാളകം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Rajukottara




ചരിത്രം

കുമ്പുക്കാട്ട് റവ.കെ.ചാക്കോ,കുമ്പുക്കാട്ട് ശ്രീ.ഇട്ടിച്ചെറിയ, കിഴക്കടത്ത് ശ്രീ. ഗീവര്‍ഗ്ഗീസ് ചാക്കോ എന്നിവരുടെ പ്രവര്‍ത്തനഫലമായി 1924 വാളകം മാര്‍ത്തോമ്മ സ്ക്കൂള്‍സ്ഥാപിതമായി.1945 സ്ഥാപനം മാര്‍ത്തോമ്മ സഭയ്ക്ക് വിട്ടുകൊടുക്കുകയും ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഉമ്മന്നൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാളകം ജംഗ്ഷന് സമീപത്തായി 8 ഏക്കര്‍ ഭൂമിയില്‍ 5 കെട്ടിടങ്ങളായി 30ക്ലാസ് മുറികളും 21/2 ഏക്കര്‍ കളിസ്ഥലവും ബ്രോഡ്ബാന്‍ഡ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

MT& EA CORPORATE മാനേജ്മെന്റ Most.Rev. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലിത്ത പേട്രണ്‍ ആയും ഡോ.യൂയാക്കിം മാര്‍കൂറിലോസ് തിരുമേനി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ് സ്ക്കൂള്‍പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. മാനേജരായി ശ്രീ. KE.വര്‍ഗ്ഗീസ് പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. റവ.പി.വൈ.എബ്രഹാം
  2. ശ്രീ.സി.കെ.തോമസ്
  3. ശ്രീ.ജേക്കബ് ജോണ്‍
  4. ശ്രീ.ഡി ജോണ്‍
  5. ശ്രീ.പി.കെ.തോമസ്
  6. ശ്രീ.കെ.സി.എബ്രഹാം
  7. ശ്രീ.അലക്സാണ്ടര്‍വര്‍ഗ്ഗീസ്
  8. ശ്രീ.പി.കെ.അലക്സാണ്ടര്‍
  9. ശ്രീ.കെ.എം.മാത്യൂസ്
  10. ശ്രീ.പി.റ്റി.എബ്രഹാം
  11. ശ്രീമതി.സി.ജി.മേരിക്കുട്ടി
  12. ശ്രീ.എം.ചെറിയാന്‍
  13. ശ്രീമതി.അന്നമ്മ വര്‍ഗ്ഗീസ്
  14. ശ്രീ.ജേക്കബ് എബ്രഹാം
  15. ശ്രീ.ജി.കുഞ്ഞപ്പന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ.ആര്‍.ബാലകൃഷ്ണപിള്ള (മുന്‍മന്ത്രി)
  2. ശ്രീ.എം.കെ.കുമാരന്‍(മുന്‍ PSC Member)
  3. ശ്രീ.ഡോ.പി.ജെ.അലക്സാണ്ടര്‍ (മുന്‍ ഡി.ജി.പി)
  4. ശ്രീ.ജി.പി.സി. നായര്‍ (President,All KeralaEngineering College Management Association)
  5. ശ്രീമതി.ഭാര്‍ഗ്ഗവി തങ്കപ്പന്‍ (മുന്‍ഡെപ്യൂട്ടി സ്പീക്കര്‍)
  6. ശ്രീ.ശ്രീനിവാസന്‍ (വാണിശ്രീ റിസോര്‍ട്സ്)
  7. ശ്രീ.കോശി പണിക്കര്‍ (മുന്‍ എസ്.പി)
  8. ശ്രീ.യോനാ പണിക്കര്‍ (റിട്ടേര്‍ഡ് എ‍ഞ്ചിനിയര്‍)
  9. ശ്രീ.ഒ. എബ്രഹാം(റിട്ടേര്‍ഡ് പ്രൊഫസര്‍ യു.സി.കോളേജ്,ആലുവ)


സ്കൂള്‍ സാരഥികള്‍

  1. ശ്രീമതി.എം.അമ്മിണിക്കുട്ടി(ഹെഡ് മിസ്ട്രസ്)
  2. ശ്രീ.കെ.എം.രാജു
  3. ശ്രീ.ഷിബു ജോര്‍ജ്ജ്
  4. ശ്രീ.കെ.ഡാനിയേല്‍
  5. ശ്രീമതി.ഗ്രേസി ഡാനിയേല്‍
  6. ശ്രീമതി.ഡി. മേബിള്‍ സ്റ്റല്ല
  7. ശ്രീമതി.പി.കുഞ്ഞമ്മ
  8. ശ്രീമതി.എം.എസ്.പൊന്നമ്മ
  9. ശ്രീമതി.ലില്ലിക്കുട്ടി ജോര്‍ജ്ജ്
  10. ശ്രീമതി.സി.കെ.മിനിമോള്‍
  11. ശ്രീമതി.സുഹാന്‍ ജോര്‍ജ്ജ്
  12. ശ്രീമതി.ലിസി ജോസഫ്
  13. ശ്രീമതി.ക്രിസ്റ്റി അലക്സാണ്ടര്‍
  14. ശ്രീമതി.ഷേര്‍ളി ജോണ്‍
  15. ശ്രീ.ഡി.എബ്രഹാം
  16. ശ്രീമതി.അനില മാത്യു
  17. ശ്രീ.ജേക്കബ് കുഞ്ഞുകുഞ്ഞ്
  18. ശ്രീമതി.സി.കെ.ജെയിനമ്മ
  19. ശ്രീമതി.ബിനു മാത്യു
  20. ശ്രീ.ജോണ്‍റ്റെറ്റസ്
  21. ശ്രീ.ജി.യോഹന്നാന്‍കുട്ടി
  22. ശ്രീമതി.ആലീസ്.പി.ജോണ്‍
  23. ശ്രീ.എല്‍.ജോണ്‍സണ്‍
  24. ശ്രീമതി.റ്റി.ജി.ആനിയമ്മ
  25. ശ്രീമതി.എസ്സ്.മേരിക്കുട്ടി
  26. ശ്രീ.തോമസ് കോശി
  27. ശ്രീമതി.സൂസമ്മ ജോണ്‍
  28. ശ്രീമതി.വൈ. അന്നമ്മ
  29. ശ്രീമതി.എന്‍.കെ.സിസിലിക്കുട്ടി
  30. ശ്രീ.ഡി.ജോസ്
  31. ശ്രീമതി.ജി.സൂസമ്മ
  32. ശ്രീമതി.സിബി വര്‍ഗ്ഗീസ്

വഴികാട്ടി

"https://schoolwiki.in/index.php?title=എം.റ്റി.എച്ച്.എസ്സ്,വാളകം&oldid=82838" എന്ന താളിൽനിന്ന് ശേഖരിച്ചത്